ദുര്‍ഗ്ഗാ
ധ്യാനം
ദുര്‍ഗ്ഗാം ധ്യായതു ദുര്‍ഗ്ഗതിപ്രശമനീം
ദുര്‍വ്വാദളശ്യാമളാം
ചന്ദ്രാര്‍ദ്ധോജ്ജ്വാല ശേഖരാം ത്രിനയനാ-
മാപീതവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡബാണാംശയോ-
ര്മ്മുദ്രേ വാ ഭയകാമദേ സകടിബ-
ന്ധാഭീഷ്ടദാം വാ നയോ:.
ശ്രീ നാരദ ഋഷി:
ഗായത്രീഛന്ദ:
ശ്രീദുര്‍ഗ്ഗാ ദേവതാ
ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:
സുഹൃത്തേ ( ഓം ഡും ദുര്‍ഗ്ഗായൈ നമ:) അല്ല..ഓം ദും ദുര്‍ഗ്ഗായൈ നമ: എന്നാണ് എഴുതേണ്ടത്
ReplyDeleteThis comment has been removed by a blog administrator.
ReplyDeletethanks for your valuable comments
ReplyDelete