നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, November 25, 2009

ക്ഷേത്രപ്രദിക്ഷിണം





എപ്രകാരമാണ് ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കേണ്ടതെന്നു തത്വശാസ്ത്രത്തില്‍ പറയുന്നതു ഇപ്രകാരമാണ്.

ഏകം വിനായകേ കുര്യാല്‍
ദ്വേസൂര്യേതൃണിശങ്കരേ
ചത്വാരിദേവ്യാവിഷ്ണേനച
സപ്താശ്വത്ഥേപ്രദക്ഷിണം


അതായത് ഗണപതിക്ക്‌ ഒന്ന്. സൂര്യന് രണ്ട്. ശിവന് മൂന്നു. വിഷ്ണുവിനും ദേവിമാര്‍ക്കും നാല്. അരയാലിനു ഏഴു. ശാസ്താവ്, സുബ്രഹ്മണ്യന്‍, വെട്ടയ്ക്കൊരുമകന്‍ , നാഗങ്ങള്‍ എന്നീ ദേവതകള്‍ക്ക് മൂന്നു തവണ.

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share