തൈത്തിരിയ ഉപനിഷദ്, കഥ ഉപനിഷദ്, ശ്വേദാശ്വതര ഉപനിഷദ് എന്നിവയില്‍ ഈ ശാന്തിമന്ത്രം കാണാം. ഈ മന്ത്രം സാധാരണയായി പഠനതിനുമുന്‍പും പഠന ശേഷവുമാണ് ജപിക്കാരുള്ളത്.
സ്വന്തമാക്കുഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
മന്ത്രാര്‍ത്ഥം:
ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ.
For a nice rendition of Siva Manasa Pooja, a hymnody from Adi Sankara, visit:
ReplyDeletehttp://www.youtube.com/watch?v=zeHP1RNqOwM