ഒരുപിടിയവിലുമായ്.
Download
ആല്‍ബം: മയില്‍പ്പീലി
സംഗീതം: ജയവിജയ
രചന :
പാടിയത്: കെ ജെ യേശുദാസ്
ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)
അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച് എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)
ഓലക്കുടയില്‍ നിന്‍ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയില്‍..)
സംഗീത രന്ധ്രനങ്ങള്‍ ഒമ്പതും കൂടി നീ
എന്തിനെന്‍ മെയ്യില്‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)
എന്‍ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എന്‍..)
വിറകില്‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോള്‍
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Thursday, September 10, 2009
ഒരുപിടിയവിലുമായ്
ലേബലുകള്‍:
devotional,
download,
free,
kanikanum neram,
kerala,
lyrics,
malayalam,
mp3,
online,
oru pidi avilumay,
songs,
vadakkumnatha,
yesudas,
ഒരുപിടിയവിലുമായ്
Subscribe to:
Post Comments (Atom)
No comments:
Post a Comment