ഈസോപ്പ് കഥകളില്‍ ഒന്നാണ് ഇവിടെ പറയുന്നത്. ഒരു ആയിരംകാലി പതിവുപോലെ മോര്‍ണിംഗ് വാക്കിനു പോവുകയായിരുന്നു (ആയിരം കാലി എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല കാരണം അതിനു നൂറു കാലുകളാണ് ഉള്ളത് മറ്റു പേരും അതിനുന്‍ടോ എന്നറിയില്ല). ഒരു തവള ഇത് കണ്ടു ' എന്ത് നൂറു കാലുകളോ' തവളയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത് കണ്ണ് മിഴിച്ചു നല്ലവണ്ണം നോക്കി. തവള വിചാരിച്ചു ഇവന്‍ എങ്ങിനെ ഇതും കൊണ്ടു നടക്കുന്നു നൂറു കാലുകള്‍. ആദ്യം ഒന്നാമത്തേത് പൊക്കുന്നു പിന്നെ രണ്ടാമത്തേത് പിന്നെ മൂന്ന് അങ്ങിനെ മുഴുവന്‍ കാലുകളും വരിവരിയായി നീങ്ങുന്നു എണ്ണം ഒന്ന് തെറ്റിപ്പോയാല്‍ എല്ലാം കൂടി വീണതുതന്നെ തവള ആകെ അന്തംവിട്ടു നിന്നുപോയി.
തവള പെട്ടന്ന് തന്നെ ത ന്‍റെ സംശയ നിവാരണത്തിനായി ആയിരംകാലിയുറെ അടുത്തെത്തി. തവള ചോദിച്ചു 'ഞാന്‍ ശല്യപ്പെടുത്തുകയാണെന്ന് തോന്നരുത്. എനുക്കു വളരെ ആശ്ചര്യകരമായയൊരു സംശയം തോന്നുന്നു. ഞാന്‍ എത്ര ആലോചിച്ചിട്ടും അതിനുള്ള ഉത്തരം കിട്ടുന്നില്ല. ഒരു പക്ഷെ നിങ്ങള്ക്ക് എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കാം'. ആയിരംകാലി ചോദിച്ചു 'എന്താണ് ആ സംശയം'. തവള പറഞ്ഞു 'ഞാന്‍ നിങ്ങളുടെ നൂറു കാലുകളും കണ്ടു എനിക്ക് മനസ്സിലാകുന്നില്ല നിങ്ങള്‍ എങ്ങിനെയാണ് ഇത്രയും കാലുകളും വച്ചു നടക്കുന്നതെന്ന്'.
ആയിരംകാലി പറഞ്ഞു 'ഞാന്‍ ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല . ഞാന്‍ താഴേക്ക് നോക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം. നിങ്ങള്‍ വലിയ ഒരു കാര്യമാണ് പറഞ്ഞുതന്നത്' എന്ന് പറഞ്ഞുകൊണ്ട് ആയിരംകാലി തന്‍റെ നൂറു കാലുകളുടെ ചലനം എങ്ങിനെയാണെന്നു നോക്കാന്‍ തുടങ്ങി. സ്വാഭാവികമായും അത് അപ്പോള്‍ തന്നെ അടിതെറ്റി വീണു. എല്ലാ കാലുകളും കൂടി കെട്ടിപ്പിണഞ്ഞു ആകെ കുഴപ്പത്തിലായി. അതിനു ദേഷ്യം വന്നു അത് തവളയോടു പറഞ്ഞു ' ഇനിയൊരിക്കലും ആരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്, എടാ വിഢി ഞാന്‍ ഇത്രയും കാലം ഈ കാലുകളും വച്ചാണ് നടന്നത് എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ മാത്രമല്ല ആയിരക്കണക്കിന് ആയിരം കാലികള്‍ ഇത്രയും കാലുകള്‍ വെച്ചാണ് നടക്കുന്നത്, അവര്‍ക്കൊന്നും ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല എന്നാല്‍ എനിക്ക് ഇപ്പോള്‍ പേടി തോന്നുന്നു. കാരണം നീ ഇ ന്‍റെ മനസ്സിലേക്ക് ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. ഈ ചോദ്യത്തില്‍ നിന്ന് എനിന്നു എനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നീ തന്നെ പറ'. തവള പറഞ്ഞു ' എനിക്കറിയില്ല, ഞാന്‍ വെറുതെ അറിയാന്‍ വേണ്ടി ചോദിച്ചു എന്നെ ഉള്ളു കാരണം നീ ഒരു വയസ്സായ ആളാണ് എല്ലാ ദിവസവും നീ നടക്കാന്‍ പോകുന്നു.നിനക്ക് അറിയില്ലെങ്കില്‍ പിന്നെ എനിക്കെങ്ങനെ അറിയും' .
ഓഷോ തുടര്‍ന്നു ആ ആയിരംകാലിക്ക് പിന്നെ എന്ത് പറ്റി എന്നറിയില്ല , അത് നടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ആ ചോദ്യം അതിന്‍റെ മനസ്സില്‍ വന്നിട്ടുണ്ടാവണം 'നൂറു കാലുകള്‍ ഞാന്‍ വെക്കുന്ന ഓരോ കാലുകളും ശരിയായ സ്ഥലത്ത് തന്നെയാണോ'. അത് പോലെ ജീവിതത്തിനു അതിന്‍റെതായ വഴികളുണ്ട്. ഇതു നിമിഷത്തില്‍ നിങ്ങള്‍ എല്ലാത്തിനെയും മാനേജ് ചെയ്യാന്‍ നോക്കുന്നോ. നിങ്ങള്‍ അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്, ജീവിതത്തിനു അതിന്‍റെ സ്വാതന്ത്യം അനുവദിച്ചു കൊടുക്കുക. സ്നേഹത്തെ പറ്റിയാണെങ്കിലും അതിനു അതിന്‍റെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക. ഒരിക്കലും നിശ്ചിതമായ മുന്‍കൂട്ടിക്കണ്ട ഒരു പാതയിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കരുത്. ഒരിക്കലും അത് ചെയ്യണം ഇത് ചെയ്യണം എന്നുള്ള മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിക്കരുത്, ഇതുപോലെയുള്ള ഗുരുക്കാന്‍ മാരാണ് ഈ മനുഷ്യ വര്‍ഗ്ഗത്തെ മൊത്തം നശിപ്പിക്കുന്നത്. അവര്‍ നിങ്ങളോട് പറയും എങ്ങിനെയാണ് നടക്കേണ്ടതെന്നു ഇതു കാലു ആദ്യം വെക്കണം, രണ്ടാമത് ഇതു വെക്കണം അവര്‍ പറഞ്ഞതില്‍ നിന്നും അല്‍പ്പം മാറിയാല്‍ നിങ്ങള്‍ പാപം ചെയ്തവരാകുന്നു. നിങ്ങള്‍ നരകത്തില്‍ പതിക്കുന്നു, എന്നാല്‍ നരകം അത് വളരെ അകലെയാണ് അവര്‍ പറയുന്നത് കേട്ട് നടന്നാല്‍ നിങ്ങള്‍ ഇവിടെ തന്നെ വീഴും.

No comments:
Post a Comment