നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Friday, May 28, 2010
home
സഹസ്രശീര്‍ഷാപുരുഷഃ -
സഹസ്രാക്ഷാഃ സഹസ്രപാദ്,
സഭൂമിം വിശ്വതോവൃത്വാ -
ത്യതിഷ്ഠദ്ദശാംഗുലം.
(ഋഗ്വേദം - പുരുഷസൂക്തം)
സര്വ്വാദീഷ്ട സിദ്ധിപക്ക് ഉത്തമമായ വേദമന്ത്രമാണ് പുരുഷസൂക്തം. വൈഷ്ണവ ക്ഷേത്രങ്ങളില് വെണ്ണ സമര്പ്പിച്ച് പുരുഷസൂക്ത അര്ച്ചന നടത്തുന്നത് പെട്ടെന്നുള്ള ദുരിത ശാന്തിക്ക് ഉത്തമമാണ്. ഐശ്വര്യം, ദൈവാ ദീനം വര്‍ദ്ധിക്കല്‍, ധനലാഭം, വ്യാപാരാഭിവൃദ്ധി എന്നിവയ്ക്കും ഉത്തമമാണ്.
ഇഷ്ട സന്താനലബ്ധിക്കായി സ്ത്രീകള്‍ ദിവസം പുരുഷസൂക്ത ജപം നടത്തിയ വെണ്ണ അല്ലെങ്കില്‍ പാല്‍ പഴം ഇവ സേവിച്ചാല്‍ അതീവ ബുദ്ധിയും ദൈവാ ദീനം ഉള്ളതുമായിരിക്കും. പുരുഷസൂക്തം ചൊല്ലി ഭഗവാന് അഭിഷേകം നടത്തിയാല്‍ വേഗം രോഗ ശാന്തി കൈവരും.
കേള്‍ക്കുക
സ്വന്തമാക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment