നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, September 10, 2009

vrischika

വൃശ്ചികപ്പൂമ്പുലരീ
Downloadആല്‍ബം :
സംഗീതം : ദക്ഷിണാമൂര്‍ത്തി
രചന :
പാടിയത്: കെ ജെ യേശുദാസ്

വൃശ്ചികപ്പൂമ്പുലരീ വ്രത
ശുദ്ധിതരും പുലരീ
മുദ്രയണിഞ്ഞവര്‍ അമ്പലമുറ്റത്ത്
ഒത്തുചേരും പുലരീ-സ്വാമി
ഭക്തര്‍ തന്‍ പൂമ്പുലരി

സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
സ്വാമിയേ അയ്യപ്പ ശരണം ശരണം അയ്യപ്പാ

പേട്ട തുള്ളി പാട്ടു പാടി
കാടുകേറി മലകേറി
കൂട്ടമോടെ പതിനെട്ടാം പടികളേറി
സ്വാമിയെ കണ്ടു മടങ്ങി പുണ്യം നേടി പാപ
നാശം വരുത്തി വിശുദ്ധി നേടി-പാപ നാശം വരുത്തി വിശുദ്ധിനേടി

സ്വാമിയേ അയ്യപ്പാ....
വൃശ്ചിക...

ജാതിഭേദമൊന്നുമില്ലാ
ഉച്ചനീചത്വങ്ങളില്ലാ
മാലയിട്ട മനസ്സുകള്‍ക്ക് മാവേലി നാട് എന്നും
സ്വാമി നാമഗീതം ചൊല്ലും സായൂജ്യനാട് എന്നും
സ്വാമിനാമഗീതം ചൊല്ലും സായൂജ്യനാട്

സ്വാമിയേ....
വൃശ്ചിക.....

No comments:

Post a Comment

Related Posts with Thumbnails