നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, April 20, 2010

Paramasiva_Japa_Mantra

ശ്രീ പരമശിവന്‍ഈ നാമജപം ശ്രീപരമശിവന്‍റെ നിത്യപാരായണത്തിനു ഉത്തമമാണ്. വളരെ ഭക്തിയോടും ശുദ്ധിയോടും ഈ നാമം ജപിക്കുക.

ധ്യാനം :-
ഓം ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം
രത്നാകല്പ്പോജ്വലാംഗം പരശുമൃഗവരാഭീതിഹസ്തം പ്രസന്നം
പത്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീംവസാനം
വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം

വാമദേവഋഷി:
പംക്തി ഛന്ദ:
ഈശാനോ ദേവതാ-
ഓം നമശ്ശിവായ

No comments:

Post a Comment

There was an error in this gadget
Related Posts with Thumbnails