
അലക്ഷ്മിയെ അകറ്റുന്നത്തിനുള്ള ഋക്ക്
ക്ഷുത്പിപാസാമലാം ജ്യേഷ്ഠാ-
മലക്ഷ്മീം നാശയാമ്യഹം
അഭൂതി മസമൃദ്ധിം ച
സര്‍വാം നിര്‍ണുദ മേ ഗൃഹാത്
അര്‍ഥം:-
വിശപ്പിനാലും ദാഹത്താലും കഷ്ടപ്പെടുന്നവളും ക്ഷീണിച്ച ശരീരത്തോട് കൂടിയവളും ലക്ഷ്മീ ദേവിയുടെ ജ്യേഷ്ടത്തിയുമായ അലക്ഷ്മിയുടെ നാശം ഞാന്‍ ആഗ്രഹിക്കുന്നു. അതു കൊണ്ടുതന്നെ എല്ലാ വിധത്തിലുള്ള അനൈശ്വര്യവും അസമൃദ്ധിയും അവിടുന്നു എന്‍റെ ഗൃഹത്തില്‍ നിന്നും അകറ്റിയാലും.
No comments:
Post a Comment