നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, March 24, 2010

Gurukulamപറക്കാന്‍ പഠിക്കുന്ന ഒരു പക്ഷിക്കുഞ്ഞു നിലത്തു വീണത്‌ കണ്ടു ഗുരുതന്‍റെ ശിഷ്യന്‍മാരോട് ചോദിച്ചു.

" ആ പക്ഷിക്കുഞ്ഞിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത്"

സ്വാര്‍ത്ഥന്‍ പറഞ്ഞു: ' ഭക്ഷണവും വെള്ളവും നല്‍കി കരുത്തു പകരാം.'

ശാന്തന്‍ പറഞ്ഞു : 'പക്ഷി കുഞ്ഞിനെ ഉയര്‍ത്തിവെച്ച് അതിന്‍റെ അധ്വാനം കുറയ്ക്കാം.'

ഭക്തന്‍ പറഞ്ഞു: 'പറക്കുവാനുള്ള പുതിയ ഉപായം എന്തെങ്കിലും കണ്ടെത്താം.'

ഗുരു കല്ലില്‍ ശില്‍പ്പം നിര്‍മ്മിക്കുന്ന ഉത്തമനെ നോക്കി.

ഉത്തമന്‍ പറഞ്ഞു: 'പക്ഷിക്കുഞ്ഞിന് പറക്കാന്‍ നമ്മുടെ സഹായം വേണ്ട.'

ഗുരു പറഞ്ഞു: 'ശരിയാണ് അനാവശ്യ സഹായം കര്‍മ്മശേഷിയെ മുരടിപ്പിക്കും.'

1 comment:

Related Posts with Thumbnails