നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, September 30, 2009

നാരായണീയം


നാരായണീയം


ഓം നമോ ഭഗവതേ വാസുദേവായ



സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം

നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം

അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം

തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം

ഏവംദുര്‍ല്ലഭ്യ വസ്തുന്യപി സുലഭതയാ ഹസ്തലബ്ധേ യദന്യത്






001 Narayaneeyam.mp3
002 Narayaneeyam.mp3
003 Narayaneeyam.mp3
004 Narayaneeyam.mp3
005 Narayaneeyam.mp3
006 Narayaneeyam.mp3
007 Narayaneeyam.mp3
008 Narayaneeyam.mp3
009 Narayaneeyam.mp3
010 Narayaneeyam.mp3
011 Narayaneeyam.mp3
012 Narayaneeyam.mp3
013 Narayaneeyam.mp3
014 Narayaneeyam.mp3
015 Narayaneeyam.mp3
016 Narayaneeyam.mp3
017 Narayaneeyam.mp3
018 Narayaneeyam.mp3
019 Narayaneeyam.mp3
020 Narayaneeyam.mp3
021 Narayaneeyam.mp3
022 Narayaneeyam.mp3
023 Narayaneeyam.mp3
024 Narayaneeyam.mp3
025 Narayaneeyam.mp3
026 Narayaneeyam.mp3
027 Narayaneeyam.mp3
028 Narayaneeyam.mp3
029 Narayaneeyam.mp3
030 Narayaneeyam.mp3
031 Narayaneeyam.mp3
032 Narayaneeyam.mp3
033 Narayaneeyam.mp3
034 Narayaneeyam.mp3
035 Narayaneeyam.mp3
036 Narayaneeyam.mp3
037 Narayaneeyam.mp3
038 Narayaneeyam.mp3
039 Narayaneeyam.mp3
040 Narayaneeyam.mp3
041 Narayaneeyam.mp3
042 Narayaneeyam.mp3
043 Narayaneeyam.mp3
044 Narayaneeyam.mp3
045 Narayaneeyam.mp3
046 Narayaneeyam.mp3
047 Narayaneeyam.mp3
048 Narayaneeyam.mp3
049 Narayaneeyam.mp3
050 Narayaneeyam.mp3
051 Narayaneeyam.mp3
052 Narayaneeyam.mp3
053 Narayaneeyam.mp3
054 Narayaneeyam.mp3
055 Narayaneeyam.mp3
056 Narayaneeyam.mp3
057 Narayaneeyam.mp3
058 Narayaneeyam.mp3
059 Narayaneeyam.mp3
060 Narayaneeyam.mp3
061 Narayaneeyam.mp3
062 Narayaneeyam.mp3
063 Narayaneeyam.mp3
064 Narayaneeyam.mp3
065 Narayaneeyam.mp3
066 Narayaneeyam.mp3
067 Narayaneeyam.mp3
068 Narayaneeyam.mp3
069 Narayaneeyam.mp3
070 Narayaneeyam.mp3
071 Narayaneeyam.mp3
072 Narayaneeyam.mp3
073 Narayaneeyam.mp3
074 Narayaneeyam.mp3
075 Narayaneeyam.mp3
076 Narayaneeyam.mp3
077 Narayaneeyam.mp3
078 Narayaneeyam.mp3
079 Narayaneeyam.mp3
080 Narayaneeyam.mp3
081 Narayaneeyam.mp3
082 Narayaneeyam.mp3
083 Narayaneeyam.mp3
084 Narayaneeyam.mp3
085 Narayaneeyam.mp3
086 Narayaneeyam.mp3
087 Narayaneeyam.mp3
088 Narayaneeyam.mp3
089 Narayaneeyam.mp3
090 Narayaneeyam.mp3
091 Narayaneeyam.mp3
092 Narayaneeyam.mp3
093 Narayaneeyam.mp3
094 Narayaneeyam.mp3
095 Narayaneeyam.mp3
096 Narayaneeyam.mp3
097 Narayaneeyam.mp3
098 Narayaneeyam.mp3
099 Narayaneeyam.mp3
100 Narayaneeyam.mp3

നാരായണീയം 1587-ല്‍ ആണ് എഴുതപ്പെട്ടത്.മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്.പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂര്‍ നാരായണ ഭട്ടതിരി(ജനനം - 1559, മരണം - 1632).1034 ശ്ലോകങ്ങള്‍ ആണ് നാരായണീയത്തില്‍ ഉള്ളത്.


തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതര്‍ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി അവിടെ ക്ഷേത്രത്തില്‍ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.




നാരായണീയം മലയാള പുസ്തകം










Dwonload

6 comments:

  1. വളരെ നല്ല ശ്രമം ആണ് നടത്തിയത് ... എല്ലാം നന്നായി ഇരിക്കുന്നു ... എല്ലാവിധ ഭാവുകഗളും നേരുന്നു ... ട്രസിലറേന്‍ വരുന്ന ചെറിയ അക്ഷര പിശകുകള്‍ .... ശ്രദ്ധയില്‍ പെട്ടു... ട്വിട്വേര്‍ പിന്തുടര്‍ന്നതിന് നന്ദി ..........

    Suneesh Namboodiri

    Bangalore ....

    ReplyDelete
  2. പ്രിയ സുഹ്രെത്തെ. നാരായണീയം അര്തസഹിതം മലയാളത്തില്‍ ജ്ഞാന്‍ ടൈപ്പ് ചെയ്തു ശങ്കരന്ടെ ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്ധിട്ടുണ്ടേ. അവിടേക്ക് ലിങ്ക ചെയ്യുകയു, രാമു.വേടന്റ@ജിമെയില്‍.കോം നിങ്ങളുടെ ഇമെയില്‍ അഡ്രസ്‌ തന്നാല്‍, അയച്ച്ഹുതരം.

    രാമു

    ReplyDelete
  3. Narayaneeyam in Malayalam Unicode with meaning has been typed out by me and has been uploaded at Shankaran's blog as well as Sreyas.in. You may download it from there or write to me at ramu.vedanta@gmail.com, so that I can send it to you.
    Ramu

    ReplyDelete
  4. Thanks for your appreciation, we really need support from peoples like you.we will try to sort out the spelling mistaks.

    ReplyDelete
  5. indeed your effort and works are applausable...congrats!! keep it up...

    ReplyDelete
  6. Thanks for your all great efforts...

    ReplyDelete

Related Posts with Thumbnails
Bookmark and Share