നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, May 22, 2010

Lalitha_Pancharatnam


ഈ സ്തോത്രം ആദി ശങ്കരാചാര്യനാല്‍ രചിക്കപ്പെട്ടതാണ്. ഈ സ്തോത്രം ദിവസവും രാവിലെ ജപിച്ചാല്‍ അവര്‍ക്ക് ലളിതാ ദേവിയുടെ അനുഗ്രഹം ഉണ്ടാകും. അവര്‍ക്ക് അനശ്വരമായ കീര്‍ത്തിയും, ഐശ്വര്യവും, ധനവും, ഭാഗ്യവും ഉണ്ടാകും.

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


പ്രാത സ്മരാമി ലളിതാ വദനാരവിന്ദം,
ബിംബാദരം പ്രധുല മൌക്തിക ശോഭി നാശം,
ആകര്ണ ദീര്‍ഘ നയനം മണി കുണ്ടാലാട്യം,
മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം.

പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലിം,
രത്നാംഗുലീയ ലസതംഗുലി പല്ലവാട്യാം,
മാണിക്യ ഹേമ വലയാഗദ ശോഭ മാനാം,
പുണ്ട്രേഷു ചാപ കുസുമെശു സൃണീന്‍ ദധാനാം.

പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം ,
ഭക്തീഷ്ട ദാന നിരതം ഭവ സിന്ധു പോതം ,
പദ്മാസനാദി സുര നായക പൂജനീയം,
പദ്മാഗുശ ദ്വജ സുദര്‍ശന ലാഞ്ചനാട്യം.

പ്രാത സ്തുവേ പരശിവാം ലളിതാം ഭവാനീം,
ത്രൈയന്ത വേധ്യ വിഭവാം കരുണാനവധ്യാം,
വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം,
വിശ്വെശ്വരീം നിഗമ വാങ്മ മനസാതി ദൂരാം.

പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ,
കാമേശ്വരീതി , കമലീതി മഹേശ്വരീതി,
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി,
വാക് ദേവ തേതി വചസാ തൃപുരേശ്വരീതി.

യ ശ്ലോക പഞ്ചകം ഇദം , ലളിതംബികായാ:,
സൌഭാഗ്യതം , സുലളിതം പഠതി പ്രഭാതേ,
തസ്മൈ ദദാതി ലളിത ജടിതി പ്രസന്ന,
വിദ്യാം ശ്രിയം വിമല സൌഖ്യം അനന്തകീര്‍ത്തിം.

No comments:

Post a Comment

Related Posts with Thumbnails
Bookmark and Share