നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, June 8, 2010

ekasloki
കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ

നിനക്ക് എന്താണു വെളിച്ചം? എനിക്കു പകല്‍ സൂര്യനാണു വെളിച്ചം; രാത്രിയില്‍ ദീപം തുടങ്ങിയവ. അതിരിക്കട്ടെ, സൂര്യനെയും ദീപത്തെയും കാണുന്ന കാര്യത്തില്‍ വെളിച്ചമെന്താണ്? എന്നോടു പറയൂ. അതിനു കണ്ണാണു വെളിച്ചം. അതടച്ചു കഴിഞ്ഞാല്‍ പിന്നെയെന്താണു വെളിച്ചം? ബുദ്ധിയാണു വെളിച്ചം. ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം? അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം. അതുകൊണ്ടു നീയാണ് വെളിച്ചങ്ങളുടെയൊക്കെ അങ്ങേയറ്റത്തെ വെളിച്ചം.


ekasloki

3 comments:

 1. kindly reveal from whre this blog is published .We want to contact you over telephone .so please give the cont. number in the blog.

  ReplyDelete
 2. ഹിന്ദുയിസം ഓണ്‍ലൈൻ എന്ന ഈ വെബ്‌ സൈറ്റ് ഞാൻ യാദൃശ്ചികമായിട്ടാണ് കണ്ടെത്തിയത്..അത് ഒരു ദൈവാനുഗ്രഹമായി കാണുന്നു.. മഹാഭാരതത്തിൽ പറയുന്നത് പോലെ "ലോകത്തിൽ ഉള്ളത് എല്ലാം ഇതിലുണ്ട് ..ഇതിലുള്ളത് എല്ലാം ലോകത്തിലുണ്ട് ..ഇതിൽ ഇല്ലാത്തതൊന്നും ലോകത്തിൽ ഇല്ല "അതുപോലെ ഹൈന്ദവർക്ക് വിശിഷ്യ ഹൈന്ദവ വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കും വേണ്ടത് ഒരു പക്ഷെ എല്ലാം തന്നെ ഈ ഓണ്‍ലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ കിട്ടും ലിറിക്സ് -ഉം ഒപ്പം ഓഡിയോയും ഒരുമിച്ചു കിട്ടുക എന്നതും ഒരു വലിയ കാര്യം ആണ്.. ഇതിന്റെ അണിയറ പ്രവര്ത്തകര്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
  സ്നേഹ പൂർവം
  സുരേന്ദ്രൻ മാസ്റ്റർ

  ReplyDelete
 3. ഹിന്ദുയിസം ഓണ്‍ലൈൻ എന്ന ഈ വെബ്‌ സൈറ്റ് ഞാൻ യാദൃശ്ചികമായിട്ടാണ് കണ്ടെത്തിയത്..അത് ഒരു ദൈവാനുഗ്രഹമായി കാണുന്നു.. മഹാഭാരതത്തിൽ പറയുന്നത് പോലെ "ലോകത്തിൽ ഉള്ളത് എല്ലാം ഇതിലുണ്ട് ..ഇതിലുള്ളത് എല്ലാം ലോകത്തിലുണ്ട് ..ഇതിൽ ഇല്ലാത്തതൊന്നും ലോകത്തിൽ ഇല്ല "അതുപോലെ ഹൈന്ദവർക്ക് വിശിഷ്യ ഹൈന്ദവ വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കും വേണ്ടത് ഒരു പക്ഷെ എല്ലാം തന്നെ ഈ ഓണ്‍ലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ കിട്ടും ലിറിക്സ് -ഉം ഒപ്പം ഓഡിയോയും ഒരുമിച്ചു കിട്ടുക എന്നതും ഒരു വലിയ കാര്യം ആണ്.. ഇതിന്റെ അണിയറ പ്രവര്ത്തകര്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
  സ്നേഹ പൂർവം
  സുരേന്ദ്രൻ മാസ്റ്റർ

  ReplyDelete

Related Posts with Thumbnails