നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, May 26, 2010

Kubera_Ashtothram



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ധനത്തി ന്‍റെ അധിപതിയായ ദേവനാണ് കുബേരന്‍, കുബേരന്‍ പ്രസാദിച്ചാല്‍ സര്‍വ്വസമ്പത്തും കൈവരും എന്ന് വിശ്വസിക്കപ്പെടുന്നു. അഷ്ടടിക്ക് പാലകന്‍മാരില്‍ ഒരാളായും കുബേരന്‍ അറിയപ്പെടുന്നു.ദിക്കുകളുടെ രക്ഷകന്മാര്‍. കിഴക്ക്, തെ. കിഴക്ക്, തെക്ക്, തെ. പടിഞ്ഞാറ്, പടിഞ്ഞാറ്, വ. പടിഞ്ഞാറ്, വടക്ക്, വ. കിഴക്ക് എന്നിങ്ങനെ. ഇവര്‍ ക്രമത്തില്‍ ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നിവരാണ്.യക്ഷന്‍മാരുടെ രാജാവാണ് അളകാപുരിയില് വസിക്കുന്ന കുബേരന്‍. വൈശ്രവ മഹര്‍ഷിയുടെ മകനായ കുബേരന്‍ ലങ്കാധിപതി രാവണന്‍റെ ജ്യേഷ്ഠസഹോദരനുമാണ്.

ഓം കുബേരായ നമ:
ഓം ധനദായ നമ:
ഓം ശ്രീമതേ നമ:
ഓം യക്ഷേശായ നമ:
ഓം ഗുഹ്യകേശ്വരായ നമ:
ഓം നിധീശായ നമ:
ഓം ശങ്കര സഖായ നമ:
ഓം മഹാലക്ഷ്മീനിവാസ ഭുവേ നമ:
ഓം മഹാപദ്മ നിധീശായ നമ:
ഓം പൂര്‍ണ്ണായ നമ:
ഓം പദ്മദീശ്വനിരായ നമ:
ഓം ശംഖാഖ്യ നിധിനാഥായ നമ:
ഓം മകരാഖ്യ നിധിപ്രിയായ നമ:
ഓം സുഖി സംസ്വ നിധിനായകായ നമ:
ഓം മുകുന്ദ നിധിനായകായ നമ:
ഓം കുംദാക്യ നിധിനാഥായ നമ:
ഓം നീലനിത്യാധിപായ നമ:
ഓം മഹതേ നമ:
ഓം വരനിധിയധിപായ നമ:
ഓം പൂജ്യായ നമ:
ഓം ലക്ഷ്മീസാമ്രാജ്യദായകായ നമ:
ഓം ഇലപിലാപത്യായ നമ:
ഓം കോശാധീശായ നമ:
ഓം കുലോചിതായ നമ:
ഓം അശ്വാരൂഢായ നമ:
ഓം വിശ്വവിദ്യായ നമ:
ഓം വിശേഷജ്ഞായ നമ:
ഓം വിശാരദായ നമ:
ഓം നളകൂബരനാഥായ നമ:
ഓം മണിഗ്രീവപിത്രേ നമ:
ഓം ഗൂഡമന്ത്രായ നമ:
ഓം വൈശ്രവണായ നമ:
ഓം ചിത്രലേഖാ മണപ്രിയായ നമ:
ഓം ഏകപിംഗായ നമ:
ഓം അലകാധീശായ നമ:
ഓം പൌലസ്ത്യായ നമ:
ഓം നരവാഹനായ നമ:
ഓം കൈലാസശൈലനിലയായ നമ:
ഓം രാജ്യദായ നമ:
ഓം രാവണാഗ്രജായ നമ:
ഓം ചിത്രചൈത്രരഥായ നമ:
ഓം ഉദ്യാനായ നമ:
ഓം വിഹാര സുകുതൂഹലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപ്രാജ്ഞായ നമ:
ഓം സദാപുഷ്പകവാഹനായ നമ:
ഓം സാര്‍വ ഭൌമായ നമ:
ഓം അംഗനാഥായ നമ:
ഓം സോമായ നമ:
ഓം സൌമ്യ ദിഗീശ്വരായ നമ:
ഓം പുണ്യാത്മനേ നമ:
ഓം പുരൂഹൂതശ്രീയൈ നമ:
ഓം സര്‍വ പുണ്യ ജനേശ്വരായ നമ:
ഓം നിത്യ കീര്ത്തയേ നമ:
ഓം നീതിവേക്ത്രേ നമ:
ഓം ലംങ്കാപ്രാക്തനനായകായ നമ:
ഓം യക്ഷായ നമ:
ഓം പരമശാന്താത്മനെ നമ:
ഓം യക്ഷരാജേ നമ:
ഓം യക്ഷിണീവൃതായ നമ:
ഓം കിന്നരേശ്വായ നമ:
ഓം കിംപുരുഷായ നമ:
ഓം നാഥായ നമ:
ഓം ഗഢ്ഗായുധായ നമ:
ഓം വശിനേ നമ:
ഓം ഈശാനദക്ഷപാര്‍ശ്വസ്ഥായ നമ:
ഓം വായുവാമ സമാശ്രയായ നമ:
ഓം ധര്‍മ്മമാര്‍ഗൈക നിരതായ നമ:
ഓം ധര്‍മ്മസംമുഖ സംസ്ഥിതായ നമ:
ഓം നിത്യേശ്വരായ നമ:
ഓം ധനാധ്യക്ഷായ നമ:
ഓം അഷ്ടലക്ഷ്മീ ആശ്രിതലയായ നമ:
ഓം മനുഷ്യധര്മ്മിണേ നമ:
ഓം സദ് വൃദ്ധായ നമ:
ഓം കോശലക്ഷ്മീസമാശ്രിതായ നമ:
ഓം ധനലക്ഷ്മീ നിത്യവാസായ നമ:
ഓം ധാന്യലക്ഷ്മീ നിവാസഭുവേ നമ:
ഓം ആശ്വലക്ഷ്മീ സദാവാസായ നമ:
ഓം ഗജലക്ഷ്മീസ്ഥിരാലയായ നമ:
ഓം രാജ്യലക്ഷ്മീ ജന്മഗേഹായ നമ:
ഓം ധൈര്യലക്ഷ്മീ കൃപാശ്രായായ നമ:
ഓം അഖണ്‍്ഡൈശ്വര്യ സംയുക്തായ നമ:
ഓം നിത്യാനന്ദായ നമ:
ഓം സുഖാശ്രയായ നമ:
ഓം നിത്യദുഗ്ധായ നമ:
ഓം നിധിതാത്രേ നമ:
ഓം നിരാശായ നമ:
ഓം നിരുപദ്രവായ നമ:
ഓം നിത്യകാമായ നമ:
ഓം നിരാകാംക്ഷായ നമ:
ഓം നിരുപാധികവാസ ഭുവേ നമ:
ഓം ശാന്തായ നമ:
ഓം സര്‍വ ഗുണോപേതായ നമ:
ഓം സര്‍വജ്ഞായ നമ:
ഓം സര്‍വ്വ സമ്മതായ നമ:
ഓം സര്‍വ്വാണീ കരുണാപാത്രായ നമ:
ഓം സദാനന്ദ കൃപാലയായ നമ:
ഓം ഗന്ധര്‍വകുല സംസേവ്യായ നമ:
ഓം സൌഗന്ധികാ കുസുമപ്രിയായ നമ:
ഓം സുവര്‍ണ്ണനഗരീ വാസായ നമ:
ഓം നിധിപീഠ സമാശ്രയായ നമ:
ഓം മഹാമേരുത്രസ്ഥായിണേ നമ:
ഓം മഹര്‍ഷിഗണ സംസ്തുതായ നമ:
ഓം ദുഷ്ടായ നമ:
ഓം ശൂര്പ്പണഖാ ജ്യേഷ്ടായ നമ:
ഓം ശിവ പൂജാരാധായ നമ:
ഓം അനഘായ നമ:
ഓം രാജയോഗ സമായുക്തായ നമ:
ഓം രാജശേഖര ഭുജഗായ നമ:
ഓം രാജ രാജായ നമ:

1 comment:

  1. all squares have been displayed.. could not understand the font

    ReplyDelete

Related Posts with Thumbnails
Bookmark and Share