നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Monday, September 28, 2009

sreekanteswara

ശ്രീകണ്‌ഠേശ്വരാ

Download

ആല്‍ബം : ഗംഗാതീര്‍ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്‌ണന്‍
രചന :
പാടിയത്: കെ ജെ യേശുദാസ്

ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ
ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താല്‍ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ....

ആതിരയരുളീ ധനുമാസത്തില്‍ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം
ആതിരയരുളീ ധനുമാസത്തില്‍ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം
ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിന്‍ ആറട്ടുനയനാഭിരാമം
ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിന്‍ ആറട്ടുനയനാഭിരാമം
ആറാകദന വിരാമം
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ....

സര്‍വ്വരക്ഷാര്‍ത്ഥം വാസുകിതന്‍‌വിഷം സേവിച്ച നീ ത്യാഗപരിവേഷം
സര്‍വ്വരക്ഷാര്‍ത്ഥം വാസുകിതന്‍‌വിഷം സേവിച്ച നീ ത്യാഗപരിവേഷം
ഗൃദധാരയും യാമപൂജയുമായി ശൃതജനം ഘോഷിപ്പൂ ശിവരാത്രി
ഗൃദധാരയും യാമപൂജയുമായി ശൃതജനം ഘോഷിപ്പൂ ശിവരാത്രി
വാടാവിളക്കായ് ധരിത്രീ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ....
ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താല്‍ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ....

No comments:

Post a Comment

There was an error in this gadget
Related Posts with Thumbnails