കുടജാദ്രിയില്‍
Download
ആല്‍ബം: നീലക്കടമ്പ്
സംഗീതം: രവീന്ദ്രന്‍
രചന : ജയകുമാര്‍
പാടിയത്: യേശുദാസ്
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി
ഗുണ ദായിനി സര്‍വ ശുഭാകാരിണി
കാതരഹൃദയ സരോവര നെറുകയില്‍
ഉദയാങ്കുലിയാകൂ.... മങ്കള മന്ദസ്മിതം തൂകൂ .....
നാദാംബികേ മൂകാംബികേ..........
ആദിപരാശക്തി നീയേ........
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയൂ
ജീവനില്‍ സൂര്യോദയം തീര്‍ക്കൂ
കുടജാദ്രിയില്‍..........
വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനീ
ഒരു ദു:ഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കൂ
ഹൃദയം സൌപര്‍ണ്ണികയാക്കൂ
കുടജാദ്രിയില്‍............
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label kudajadriyil. Show all posts

Tuesday, October 6, 2009
kudajadriyil
ലേബലുകള്‍:
chithra,
devotional,
download,
free,
kerala,
kudajadriyil,
lyrics,
malayalam,
mookambika,
mp3,
online,
songs,
yesudas,
കുടജാദ്രിയില്‍
narayanaya nama
നാരായണായ നമഃ
Download
ആല്‍ബം: ചട്ടക്കാരി
സംഗീതം: ജി ദേവരാജന്‍
രചന : വയലാര്‍ രാമവര്‍മ
പാടിയത്: പി ലീല
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍വെച്ചു കണികാണാന്‍ വരം തരിക നാരായണ

ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ

കാലങ്ങള്‍തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ

p leela,
songs,
yesudas,
നാരായണായ നമഃ
Monday, September 28, 2009
dakshin kashiyam
ദക്ഷിണകാശിയാം
Download
ആല്‍ബം : ഗംഗാതീര്‍ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്‌ണന്‍
രചന :
പാടിയത്: കെ ജെ യേശുദാസ്
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍ണ്ണമീ യഞ്ജഭൂമി

ഇളനീര്‍ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍

അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങള്‍ക്കോടപ്പൂവായ് നല്‍കേണേ
അടിയങ്ങള്‍ക്കോടപ്പൂവായേകണേ
തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍

തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകള്‍ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ

ദക്ഷിണകാശിയാം,
ഭക്തി ഗാനങ്ങള്‍
sreekanteswara
ശ്രീകണ്‌ഠേശ്വരാ
Download
ആല്‍ബം : ഗംഗാതീര്‍ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്‌ണന്‍
രചന :
പാടിയത്: കെ ജെ യേശുദാസ്
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ

ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താല്‍ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ....
ആതിരയരുളീ ധനുമാസത്തില്‍ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം

ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിന്‍ ആറട്ടുനയനാഭിരാമം

ആറാകദന വിരാമം
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ....
സര്‍വ്വരക്ഷാര്‍ത്ഥം വാസുകിതന്‍വിഷം സേവിച്ച നീ ത്യാഗപരിവേഷം

ഗൃദധാരയും യാമപൂജയുമായി ശൃതജനം ഘോഷിപ്പൂ ശിവരാത്രി

വാടാവിളക്കായ് ധരിത്രീ

udichuyarnnu
ഉദിചുയര്ന്നൂ മാമലമേലെ
Download
ആല്‍ബം :
സംഗീതം : ഗംഗൈ അമരന്‍
രചന : ചൊവല്ലൂര്‍ കൃഷ്ണന്‍ കുട്ടി
പാടിയത്: കെ ജെ യേശുദാസ്
ഉദിചുയര്ന്നൂ മാമലമേലെ ഉത്രം നക്ഷത്രം (സ്വാമി ശരണം)
കുളിച്ചു തൊഴുതു വലം വെക്കുന്നു ഭക്തരഹോരാത്രം (അയ്യപ്പ ശരണം)
നമിച്ചിടുന്നെ അടിയൊനാശ്രയം എന്നും നീ മാത്രം (2)
ഉദിചുയര്ന്നൂ മാമലമേലെ......
കലിയുഗവരദ കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍ (2)
കഠിനതരം കരിമലകേറാനായ് അണഞ്ഞിടും നേരം
കായബലം താ പാദബലം താ(2)
ഭക്തജനപ്രിയനെ
ഉദിചുയര്ന്നൂ മാമലമേലെ......
ഇരുമുടിയേന്തി പാതകള്‍ താണ്ടി ചിന്തുകളും പാടി (2)
കരുണാമയനെ നിന്നെക്കാണാന്‍ നടക്കലെത്തുമ്പോള്‍
ഹരിഹര നന്ദന നിറകതിരൊളിയായ് (2)
ഞങ്ങളിലുണരേണം

Subscribe to:
Posts (Atom)