
സ്വന്തമാക്കു
ഈ ശാന്തി മന്ത്രം ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുര്‍ വേദം) നിന്നു മുള്ളതാണ്.
ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി
മന്ത്രാര്‍ത്ഥം :
ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ.
No comments:
Post a Comment