നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ഇഹ സംസാരേ, ബഹുദുസ്‌താരേ കൃപയാ പാരേ, പാഹി മുരാരേ
ശങ്കരാചാര്യര്‍ രചിച്ച കവിതകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഇതിന്റെ പൂര്‍ണ്ണരൂപത്തില്‍ മുപ്പത് ശ്ലോകങ്ങള്‍ ഉണ്ട്. തരംഗിണി വൃത്തത്തിലാണ് ഇത് എഴുതിയിരിക്കുന്നത്.ലൗകിക ജീവിതത്തിണ്റ്റെ അര്‍ത്ഥ്ശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ് ഇതിനെ മോഹമുദ്ഗരയെന്ന് പറയുന്നത്. അവസാന നാളില്‍ നീ ഇപ്പോള്‍ പഠിക്കുന്നതൊന്നും നിന്റെ രക്ഷയ്ക്ക് ഉണ്ടാവില്ലെന്നതിനാല്‍ നീ ഗോവിന്ദനെ ഭജിക്കൂ എന്നതാണ് ഒന്നാമത്തെ ശ്ളോകത്തിണ്റ്റെ അര്‍ത്ഥം. ഭജന പോലെ പാടുമ്പോള്‍ ഓരോ ശ്ളോകത്തിനും ശേഷം ഒന്നാമത്തെ ശ്ളോകം ആവര്‍ത്തിക്കുന്നതുകൊണ്ട് ഇതിന് എറെ കേട്ടറിവുള്ള പേരാണ് ഭജഗോവിന്ദം
തരംഗിണി വൃത്തത്തില്‍ എഴുതിയിരിക്കുന്ന ഈ കവിതയില്‍ ആദ്യം പന്ത്രണ്ട് ശ്ളോകങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ദ്വാദശമഞ്ജരികാ സ്തോത്രം എന്ന് അറിയപ്പെടുന്നു. ശങ്കരാചാര്യരുടെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക് ഓരോ ശ്ളോകം വീതം എഴുതിച്ചേര്‍ത്തു. ഇത് ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്ന് അറിയപ്പെടുന്നു. ആചാര്യര്‍ പിന്നീട് നാലു ശ്ളോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്തു. ഇങ്ങനെയാണ് മോഹമുദ്ഗരയില്‍ മുപ്പതു ശ്ളോകങ്ങളുണ്ടായത്.
പ്രീയപ്പെട്ടസഹോദര വളരെ സന്തോഷം തോന്നി താങ്കളുടെ ഈ ബ്ലോഗ് കണ്ടപ്പോള്‍ സനാധനധര്‍മ്മത്തിന്റെ അറിവുകളിലെക്കൂ വഴികാട്ടൂന്ന നിരവധി അറിവുകള്‍ അങ്ങയുടെ ഈ ബ്ലൊഗില്‍ നിന്നും ലഭിക്കുന്നുണ്ട് വളരെ വളരെ നന്ദി തങ്ങള്‍ക്കറിയാവുന്നതു പൊലെ കുറച്ചറിവുകള്‍ ഇ ഉള്ളവന്റെ അറിവില്‍ എവിടെയും http://malayalamebooks.wordpress.com/ ഉണ്ടു എന്നു പറഞ്ഞുകൊള്ളട്ടെ എല്ലാപെരുമ് ഉപയൊഗപ്പെടുത്തട്ടെ വളരെ വളരെ നന്ദി സുഗേഷ് ആചാരി
ഇതിന്റെയൊക്കെ അര്‍ഥം കൂടി ഒന്ന് പറഞ്ഞു താ ചേട്ടാ !
ReplyDeleteഅര്‍ഥം അറിയാന്‍ ഈ ബ്ലോഗിലെ പുസ്തകങ്ങള്‍ എന്ന വിഭാഗത്തില്‍ നോക്കുക.
ReplyDeleteപ്രീയപ്പെട്ടസഹോദര
ReplyDeleteവളരെ സന്തോഷം തോന്നി താങ്കളുടെ ഈ ബ്ലോഗ് കണ്ടപ്പോള്‍
സനാധനധര്‍മ്മത്തിന്റെ അറിവുകളിലെക്കൂ വഴികാട്ടൂന്ന നിരവധി അറിവുകള്‍
അങ്ങയുടെ ഈ ബ്ലൊഗില്‍ നിന്നും ലഭിക്കുന്നുണ്ട് വളരെ വളരെ നന്ദി
തങ്ങള്‍ക്കറിയാവുന്നതു പൊലെ കുറച്ചറിവുകള്‍ ഇ ഉള്ളവന്റെ അറിവില്‍ എവിടെയും http://malayalamebooks.wordpress.com/
ഉണ്ടു എന്നു പറഞ്ഞുകൊള്ളട്ടെ എല്ലാപെരുമ് ഉപയൊഗപ്പെടുത്തട്ടെ
വളരെ വളരെ നന്ദി
സുഗേഷ് ആചാരി
Great work dear brother. Keep it up
ReplyDeleteRegards