നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, March 12, 2010

Lalita_sahasranama_ebook
ലളിത സഹസ്രനാമ സ്തോത്രം വളരെ ശക്തിയുള്ളതാണ്. ഇതു ആര്‍ക്കു വേണമെങ്കിലും ജപിക്കവുന്നതാണ്, വെള്ളിയാഴ്ച നാളുകളില്‍ ജപിക്കുന്നത്‌ കൂടുതല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. ഇതു പതിവായി ജപിക്കുന്നതിലൂടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നു.

ലളിത സഹസ്രനാമ സ്തോത്രം ലളിത ദേവിയെ ആരാധിച്ചുകൊണ്ടുള്ളതാണ് . ദേവി ശക്തി സ്വരൂപിണിയാണ്. വളരെ ശക്തിയേറിയ ഈ സ്തോത്രം ദുര്‍ഗ, കാളി, ലക്ഷ്മി, സരസ്വതി, ഭഗവതി തുടങ്ങിയ ദേവതകളുടെ ഉപാസനക്കും പറ്റിയതാണ്.

ഈ സ്തോത്രം പഞ്ച കൃത്യം ആണ്. അവ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്.Lalita Sahasranama Stotram Malayalam

No comments:

Post a Comment

There was an error in this gadget
Related Posts with Thumbnails