
കേള്‍ക്കുക
സ്വന്തമാക്കുക

ശ്രീ മഹാലക്ഷ്മിയുടെ ആയിരം നാമങ്ങളാണ് ലക്ഷ്മി സഹസ്രനാമം.ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം.
വളരെ നല്ല അറിവുകള്‍ നല്‍കിയ ബ്ലോഗ് സൃഷ്‌ടിച്ച താങ്കള്‍ക്ക് നന്ദി , ക്രെഡിറ്റ് കാര്‍ഡ് അല്ലാതെ ഓണ്‍ലൈന്‍ ബാങ്കിംഗ് മുഖേന downloding അല്ലെ കൂടുതല്‍ നല്ലതും ലളിതവും
ReplyDeletevery super...........tank
ReplyDelete