നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, December 1, 2009

Sharanam Vilikalസ്വാമിയേ ശരണമയ്യപ്പ,
ഹരിഹരസുതനേ ശരണമയ്യപ്പ,
കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പ,
ആരിയങ്കാവയ്യനെ ശരണമയ്യപ്പ,
ആപത് ബാന്ധവനേ ശരണമയ്യപ്പ,
അനാഥ രക്ഷകനേ ശരണമയ്യപ്പ,
ഏകാന്ത വാസനേ ശരണമയ്യപ്പ,
എരുമേലി ശാസ്താവേ ശരണമയ്യപ്പ,
കണ്കണ്ട ദൈവമേ ശരണമയ്യപ്പ,
കലിയുഗ വരദനേ ശരണമയ്യപ്പ,
ഓംകാര പരംപൊരുളേ ശരണമയ്യപ്പ,
ഇരുമുടി പ്രിയനേ ശരണമയ്യപ്പ,
ആനന്ദരൂപനേ ശരണമയ്യപ്പ,
ഭാസ്മാഭിഷേക പ്രിയനേ ശരണമയ്യപ്പ,
ശബരീ പീഠമേ ശരണമയ്യപ്പ,
അപ്പച്ചി മേടേ ശരണമയ്യപ്പ,
ഇപ്പച്ചി കുഴിയേ ശരണമയ്യപ്പ,
ശരംകുത്തിയാലേ ശരണമയ്യപ്പ,
ആശ്രിതവത്സലനേ ശരണമയ്യപ്പ,
അഭയ പ്രദായകനേ ശരണമയ്യപ്പ,
വീരനില്‍ വീരനേ ശരണമയ്യപ്പ,
പന്തള രാജകുമാരനേ ശരണമയ്യപ്പ,
വലിയാന വട്ടമേ ശരണമയ്യപ്പ,
അന്നദാന പ്രഭുവേ ശരണമയ്യപ്പ,
ആനന്ദ ദായകനേ ശരണമയ്യപ്പ,
വന്‍പുലി വാഹനേ ശരണമയ്യപ്പ,
നെയ്യഭിഷേക പ്രിയ നേ ശരണമയ്യപ്പ,
പായസാന്ന പ്രിയനേ ശരണമയ്യപ്പ,
വാവരിന്‍ തോഴനേ ശരണമയ്യപ്പ,
മഹിഷീ സംഹാരനേ ശരണമയ്യപ്പ,
ശത്രു സംഹാരനേ ശരണമയ്യപ്പ,
ഭഗവാനിന്‍ പൊന്നു പതിനെട്ടാം പടികളേ ശരണമയ്യപ്പ,
ഭഗവാനിന്‍ തിരു സന്നിധിയേ ശരണമയ്യപ്പ,
ഭസ്മക്കുളമേ ശരണമയ്യപ്പ,
സ്വാമിയുടെ പൊന്നമ്പലമേ ശരണമയ്യപ്പ,
സ്വാമിയുടെ ചുറ്റമ്പലമേ ശരണമയ്യപ്പ,
അഖിലാണ്‍ഡ കോടി ബ്രഹ്മാണ്‍ഡ നായകനേ ശരണമയ്യപ്പ,
മോഹിനീ സുതനേ ശരണമയ്യപ്പ,
വലിയ കടുത്ത സ്വാമിയേ ശരണമയ്യപ്പ,
ചെറിയ കടുത്ത സ്വാമിയേ ശരണമയ്യപ്പ,
മാളികപ്പുറത്തു ദേവിയെ ശരണമയ്യപ്പ,
ശബരി ഗിരീശനേ ശരണമയ്യപ്പ,
സകല കലാ വല്ലഭനേ ശരണമയ്യപ്പ,
കാരുണ്യ മൂര്‍ത്തിയേ ശരണമയ്യപ്പ,
കര്പൂര ജ്യോതിയേ ശരണമയ്യപ്പ,
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയെ.................ശരണമയ്യപ്പ.
സമസ്താപരാദങ്ങളും പൊറുക്കണേ അയ്യപ്പാ

No comments:

Post a Comment

Related Posts with Thumbnails