നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, February 23, 2010

Thirukkural in Malayalam
Part 1
Part 2
Part 3
Part 4
Part 5
Part 6
തമിഴ് സാഹിത്യത്തിലെ പ്രസിദ്ധമായ കൃതികളാണ് തിരുക്കുറല്‍. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവള്ളുവര്‍ രചിച്ചതാണ് തിരുക്കുറല്‍. ഇതിനു 133 അദ്ധ്യായങ്ങള്‍ ഉണ്ട്. തമിഴിലെ വേദം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ പല ഭാഷകളിലേക്കും തിരുക്കുറല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിന്‍റെ മലയാളം പരിഭാഷ നിങ്ങള്‍ക്കിവിടെ വായിക്കാം.

No comments:

Post a Comment

There was an error in this gadget
Related Posts with Thumbnails