നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, November 18, 2009

Poornamadah

ശാന്തിമന്ത്രംസ്വന്തമാക്കു

ഈ ശാന്തി മന്ത്രം ഈശാവാസ്യ ഉപനിഷദില്‍ നിന്നുമുള്ളതാണ് ഇതു ഉപനിഷത്തുക്കളില്‍വച്ച് ഏറ്റവും ചെറുതാണ് . ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തുക്കളില്‍ ഒന്നെയി കരുതപ്പെടുന്നു
പൂര്ണ്ണമദഃ പൂര്ണ്ണമിദം
പൂര്ണ്ണാത് പൂര്ണ്ണമുദച്യതേ
പൂര്ണ്ണസ്യ പൂര്ണ്ണമാദായ
പൂര്ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ


അത് പൂര്‍ണമാകുന്നു ഇതും പൂര്‍ണമാകുന്നു
ഈ പൂര്‍ണമായത് ആ പൂര്‍ണത്തില്‍ നിന്നുണ്ടായതാണ്
ഈ പൂര്‍ണമായത്‌ ആ പൂര്‍ണമായ ത്തില്‍നിന്നും കുറച്ചാലും
പൂര്‍ണത്തന്നെ അവശേഷിക്കുന്നു.
അത് ആ പരമമായ ബ്രഹ്മം പൂര്‍ണമാണ്. ഇതു ഈ കാണപ്പെടുന്ന സ്ഥാവര ജംഗമമായ ഈ മായാ ലോകം ഇതും പൂര്‍ണമാണ്. ആ പരബ്രഹ്മത്തില്‍ നിന്നാണ് ഈ കാണപ്പെടുന്ന ലോകം ഉണ്ടായി കഴിഞ്ഞാലും. ആ പരബ്രഹ്മം പൂര്‍ണമായിത്തന്നെ അവശേഷിക്കുന്നു.

1 comment:

  1. ആധ്യാത്മികമായ ഈ അറിവുകൾ സദയം സനാതനർ സാക്ഷാത്കരിക്കുകിൽ ജീവിതത്തിൻ യാധാര്ത്യ സൌഖ്യങ്ങൾ എന്തെന്ന് അറിഞ്ഞു പോകുവാൻ ഏക മാര്ഗ്ഗം തന്നെയാണ് ഇത്

    ReplyDelete

Related Posts with Thumbnails