നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ശാന്തിമന്ത്രം. Show all posts
Showing posts with label ശാന്തിമന്ത്രം. Show all posts

Thursday, February 25, 2010

Sarvesham Svastir




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

സര്‍വേശാം സ്വസ്ഥിര്‍ ഭവതു
സര്‍വേശാം ശാന്തിര്‍ ഭവതു
സര്‍വേശാം പൂര്‍ണം ഭവതു
സര്‍വേശാം മംഗളം ഭവതു

സര്‍വ്വേ ഭവന്തു സുഖിന:
സര്‍വ്വേ സന്തു നിരാമയാ:
സര്‍വ്വേ ഭദ്രാണി പശ്യന്തു
മാകശ്ചിത് ദുഃഖഭാക്ഭവേത്

എല്ലാവരും സ്വസ്ഥരായിരിക്കട്ടെ, എല്ലാവരും ശാന്തരായിരിക്കട്ടെ, എല്ലാം പൂര്നമായിരിക്കട്ടെ, എല്ലാവര്ക്കും മംഗളം ഭവിക്കട്ടെ.




Wednesday, November 18, 2009

Poornamadah

ശാന്തിമന്ത്രം







സ്വന്തമാക്കു

ഈ ശാന്തി മന്ത്രം ഈശാവാസ്യ ഉപനിഷദില്‍ നിന്നുമുള്ളതാണ് ഇതു ഉപനിഷത്തുക്കളില്‍വച്ച് ഏറ്റവും ചെറുതാണ് . ഏറ്റവും പ്രധാനപ്പെട്ട ഉപനിഷത്തുക്കളില്‍ ഒന്നെയി കരുതപ്പെടുന്നു




പൂര്ണ്ണമദഃ പൂര്ണ്ണമിദം
പൂര്ണ്ണാത് പൂര്ണ്ണമുദച്യതേ
പൂര്ണ്ണസ്യ പൂര്ണ്ണമാദായ
പൂര്ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ


അത് പൂര്‍ണമാകുന്നു ഇതും പൂര്‍ണമാകുന്നു
ഈ പൂര്‍ണമായത് ആ പൂര്‍ണത്തില്‍ നിന്നുണ്ടായതാണ്
ഈ പൂര്‍ണമായത്‌ ആ പൂര്‍ണമായ ത്തില്‍നിന്നും കുറച്ചാലും
പൂര്‍ണത്തന്നെ അവശേഷിക്കുന്നു.




അത് ആ പരമമായ ബ്രഹ്മം പൂര്‍ണമാണ്. ഇതു ഈ കാണപ്പെടുന്ന സ്ഥാവര ജംഗമമായ ഈ മായാ ലോകം ഇതും പൂര്‍ണമാണ്. ആ പരബ്രഹ്മത്തില്‍ നിന്നാണ് ഈ കാണപ്പെടുന്ന ലോകം ഉണ്ടായി കഴിഞ്ഞാലും. ആ പരബ്രഹ്മം പൂര്‍ണമായിത്തന്നെ അവശേഷിക്കുന്നു.

Tuesday, November 17, 2009

Sahana-Vavatu

ശാന്തിമന്ത്രം






തൈത്തിരിയ ഉപനിഷദ്, കഥ ഉപനിഷദ്, ശ്വേദാശ്വതര ഉപനിഷദ് എന്നിവയില്‍ ഈ ശാന്തിമന്ത്രം കാണാം. ഈ മന്ത്രം സാധാരണയായി പഠനതിനുമുന്‍പും പഠന ശേഷവുമാണ് ജപിക്കാരുള്ളത്.

സ്വന്തമാക്കു

ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

മന്ത്രാര്‍ത്ഥം:

ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ.
Related Posts with Thumbnails
Bookmark and Share