നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, March 13, 2010

Viswanathashtakam
കേള്‍ക്കുകസ്വന്തമാക്കുക

download Pictures, Images and Photosഗംഗാതരംഗരമണീയജടാകലാപം
ഗൌരീനിരന്തരവിഭൂഷിതവാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

വാചാമഗോചരമനേകഗുണസ്വരൂപം
വാഗീശവിഷ്ണുസുരസേവിതപാദപീഠമ്
വാമേനവിഗ്രഹവരേണകലത്രവന്തം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രമ്
പാശാംകുശാഭയവരപ്രദശൂലപാണിം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

ശീതാംശുശോഭിതകിരീടവിരാജമാനം
ഭാലേക്ഷണാനലവിശോഷിതപംചബാണമ്
നാഗാധിപാരചിതഭാസുരകര്ണപൂരം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

പംചാനനം ദുരിതമത്തമതങ്ഗജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാമ്
ദാവാനലം മരണശോകജരാടവീനാം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

തേജോമയം സഗുണനിര്ഗുണമദ്വിതീയം
ആനന്ദകന്ദമപരാജിതമപ്രമേയമ്
നാഗാത്മകം സകലനിഷ്കലമാത്മരൂപം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

രാഗാദിദോഷരഹിതം സ്വജനാനുരാഗം
വൈരാാഗ്യശാന്തിനിലയം ഗിരിജാസഹായമ്
മാധുര്യധൈര്യസുഭഗം ഗരലാഭിരാമം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം
പാപേ രതിം ച സുനിവാര്യ മനഃ സമാധൌ
ആദായ ഹൃത്കമലമധ്യഗതം പരേശം
വാരാണസീപുരപതിം ഭജ വിശ്വനാഥമ്

വാരാണസീപുരപതേഃ സ്തവനം ശിവസ്യ
വ്യാഖ്യാതമഷ്ടകമിദം പഠതേ മനുഷ്യഃ
വിദ്യാം ശ്രിയം വിപുലസൌഖ്യമനന്തകീര്തിം
സമ്പ്രാപ്യ ദേഹവിലയേ ലഭതേ ച മോക്ഷമ്

വിശ്വനാഥാഷ്ടകമിദം യഃ പഠേച്ഛിവസന്നിധൌ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ

No comments:

Post a Comment

Related Posts with Thumbnails