നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, September 10, 2009

adharam madhuram

അധരം മധുരം

Download


ആല്‍ബം : കൃഷ്ണസ്തുതി
സംഗീതം :
രചന :
പാടിയത്: കെ ജെ യേശുദാസ്അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹൃദയം മധുരം ഗമനം മധുരം
മധുരാധിപതേ അഖിലം മധുരം

വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭുമിതം മധുരം
മധുരാധിപതേ അഖിലം മധുരം

വേണുര്‍ മധുരോ രേനുര്‍ മധുര
പനിര്‍ മധുരഹ പധവു മധുരഹു
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേ അഖിലം മധുരം
അധരം മധുരം വദനം മധുരം

ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുക്തം മധുരം
രൂപം മധുരം തിലകം മധുരം
മമധുരാധിപതേ അഖിലം മധുരം

കരണം മധുരം തരണം മധുരം
തരണം മധുരം ഹരണം മധുരം
സ്മരണം മധുരം വമിതം മധുരം
ഷമിതം മധുരം
മമധുരാധിപതേ അഖിലം മധുരം
അധരം മധുരം വദനം മധുരം
ഗുഞ്ജ മധുര മലാ മധുര
യമുന മധുര വീചി മധുര
സലിലം മധുരം കമലം മധുരം
മമധുരാധിപതേ അഖിലം മധുരം
അധരം മധുരം വദനം മധുരം


ഗോപി മധുര ലീല മധുര
യുക്തം മധുരം ഭുക്തം മധുരം
ഇഷ്ടം മധുരം ഷിഷ്ടം മധുരം
മമധുരാധിപതേ അഖിലം മധുരം
അധരം മധുരം വദനം മധുരം

ഗൊപാ മധുരം ഗാവൊ മധുര
യഷ്ടിര്‍ മധുര സ്രിഷ്ടിര്‍ മ്ധുര
ഉതിതം മധുരം
മമധുരാധിപതേ അഖിലം മധുരം
അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹൃദയം മഷുരം ഗമനം മധുരം
മധുരാധിപതേ അഖിലം മധുരം

No comments:

Post a Comment

Related Posts with Thumbnails