നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Tuesday, February 16, 2010
Vishnu Sahasranaamam
കേള്‍ക്കുക
സ്വന്തമാക്കുക
വിഷ്ണു സഹസ്രനാമം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്‍റെ ആയിരം നാമങ്ങളാണ്. ഇത് മഹാഭാരതത്തിലെ അനുശാസനപര്‍വ എന്ന അധ്യായത്തില്‍ നിന്നും എടിത്തിട്ടുള്ളതാണ്. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്നതാണ് ഇത്. വിഷ്ണുവിന്‍റെ മഹത്വത്തെ പറ്റി ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. വിഷ്ണു സഹസ്രനാമ ജപം കൊണ്ടുള്ള ഗുനങ്ങലെക്കുരിച്ചും ഇവിടെ പറയപ്പെട്ടിട്ടുണ്ട്.
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്‍മ്മാനവാഃ ശുഭം
കോ ധര്‍മ്മ സര്‍വ്വധര്‍മ്മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുഃ ജന്മ സംസാരബന്ധനാത്
യുധിഷ്ടിര മഹാരാജാവിന്റെ ഈ ചോദ്യത്തിന് ഭീഷ്മര്‍ നല്‍കുന്ന മറുപടിയാണ് വിഷ്ണു സഹസ്രനാമം.
ഓം ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു
ഓം നമോ ഭഗവതേ വാസുദേവായ
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ
യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ
വ്യാസം വസിഷ്ഠനപ്താരം ശക്തേ പൌത്രമകല്മഷം
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം
വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ
അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ
യസ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത്
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ
നമസ്സമസ്തഭൂതാനാമാദിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിശ്നവീ
ഇങ്ങിനെയാണ് വിഷ്ണു സഹസ്രനാമം ആരംഭിക്കുന്നത്.
വന്ദനം
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേല്‍ സര്‍വ്വവിഘ്നോപശാന്തയേ
യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരഃ ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വൿസേനം തമാശ്രയേ
വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൗത്രമകല്‍മഷം
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം
വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ
അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ
യസ്യ സ്മരണമാത്രേണ ജന്മസംസാരബന്ധനാല്‍
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ
ആരംഭം
വൈശമ്പായന ഉവാച
ശ്രുത്വാ ധര്‍മ്മാനശേഷേണ പാവനാനി ച സര്‍വശഃ
യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത.
1
യുധിഷ്ഠിരഃ ഉവാച
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം
2
കോ ധര്‍മ്മഃ സര്‍വ്വധര്‍മ്മാണാം ഭവതഃ പരമൊ മതഃ
കിം ജപന്മുച്യതേജന്തുര്‍ജ്ജന്മസംസാരബന്ധനാല്‍.
3
ഭീഷ്മ ഉവാച
ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്നാമസഹസ്രേണ പുരുഷ: സതതോത്ഥിതഃ
4
തമേവ ചാര്‍ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം
ധ്യായന്‍ സ്തുവന്നമസ്യംശ്ച യജമാനസ്തമേവ ച
5
അനാദി നിധനം വിഷ്നും സര്‍വലോകമഹേശ്വരം
ലോകാദ്ധ്യക്ഷം സ്തുവന്നിത്യം സര്‍വദുഃഖാതിഗൊ ഭവേല്‍.
6
ബ്രഹ്മണ്യം സര്‍വധര്‍മ്മജ്ഞം ലോകാനാം കീര്‍ത്തിവര്‍ദ്ധനം
ലോകനാഥം മഹദ്‌ഭൂതം സര്‍വഭൂതഭയോത്ഭവം
7
ഏഷ മേ സര്‍വ്വധര്‍മ്മാണാം ധര്‍മ്മോധികതമോ മതഃ
യദ്‌ഭക്ത്യാ പുണ്ഡരീകാക്ഷം സ്തവൈരര്‍ച്ചേന്നരഃ സദാ
8
പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്‌ബ്രഹ്മ പരമം യഃ പരായണം
9
പവിത്രാണാം പവിത്രം യോ മംഗളാനാം ച മംഗളം
ദൈവതം ദേവതാനാം ച ഭൂതാനാം യോവ്യയഃ പിതാ.
10
യതഃ സര്‍വ്വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംശ്ച പ്രളയം യാന്തി പുനരേവ യുഗക്ഷയേ
11
തസ്യ ലോകപ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോര്‍ന്നാമസഹസ്രം മേ ശൃണു പാപഭയോപഹം
12
യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ
13
ഋഷിര്‍ന്നാമ്‌നാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ
ഛന്ദോയനുഷ്ടുപ് തഥാ ദേവോ ഭഗവാന്‍ ദേവകീസുതഃ
14
അമൃതാംശുദ്‌ഭവോ ബീജം ശക്തിര്‍ദേവകിനന്ദനഃ
ത്രിസാമാ ഹൃദയം യസ്യ ശാന്ത്യര്‍ത്ഥേ വിനിയുജ്യതേ.
15
വിഷ്ണ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം
അനേകരൂപ ദൈത്യാന്തം നമാമി പുരുഷോത്തമം
ന്യാസം
പൂർവ്വന്യാസഃ
ഓം അസ്യ ശ്രീവിഷ്ണോർദിവ്യസഹസ്രനാമസ്തോത്രമഹാമന്ത്രസ്യ
ശ്രീ വേദവ്യാസോ ഭഗവാൻ ഋഷിഃ
അനുഷ്ടുപ് ഛന്ദഃ
ശ്രീമഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരയണോ ദേവതാ
അമൃതാംശൂദ്ഭവോ ഭാനുരിതി ബീജം
ദേവകിനന്ദനഃ സ്രഷ്ടേതി ശക്തിഃ
ഉദ്ഭവഃ ക്ഷോഭണോ ദേവ ഇതി പരമോ മന്ത്രഃ
ശംഖഭൃന്നന്ദകീ ചക്രീതി കീലകം
ശാർങ്‌ഗധന്വാ ഗദാധര ഇത്യസ്ത്രം
രഥാംഗപാണിരക്ഷോഭ്യ ഇതി നേത്രം
ത്രിസാമാ സാമഗഃ സാമേതി കവചം
ആനന്ദം പരബ്രഹ്മേതി യോനിഃ
ഋതുഃ സുദർശനഃ കാല ഇതി ദിഗ്‌ബന്ധഃ
ശ്രീവിശ്വരൂപ ഇതി ധ്യാനം
ശ്രീമഹാവിഷ്ണുപ്രീത്യർത്ഥം സഹസ്രനാപജപേ വിനിയോഗഃ
അഥ ന്യാസഃ
ഓം ശിരസി വേദവ്യാസഋഷയേ നമഃ
മുഖേ അനുഷ്ടുപ്‌ഛന്ദസേ നമഃ
ഹൃദി ശ്രീകൃഷ്ണപരമാത്മദേവതായൈ നമഃ
ഗുഹ്യേ അമൃതാംശുദ്‌ഭവോ ഭാനുരിതി ബീജായ നമഃ
പാദയോർദേവകീനന്ദനഃ സ്രഷ്ടേതി ശക്തയേ നമഃ
സർവ്വാംഗേ ശംഖഭൃന്നന്ദകീ ചക്രീതി കീലകായ നമഃ
കരസംപുടേ മമ ശ്രീകൃഷ്ണപ്രീത്യർത്ഥേ ജപേ വിനിയോഗായ നമഃ
ഇതി ഋഷയാദിന്യാസഃ
അഥ കരന്യാസഃ
ഓം വിശ്വം വിഷ്ണുർവഷട്കാര ഇത്യംഗുഷ്ഠാഭ്യാം നമഃ
അമൃതാശുദ്ഭവോ ഭാനുരിതി തർജനീഭ്യാം നമഃ
ബ്രഹ്മണ്യോ ബ്രഹ്മകൃദ്‌ബ്രഹ്മേതി മധ്യമാഭ്യാം നമഃ
സുവർണ്ണബിന്ദുരക്ഷോഭ്യഃ ഇത്യനാമികാഭ്യാം നമഃ
നിമിഷോനിമിഷഃ സ്രഗ്വീതി കനിഷ്ഠികാഭ്യാം നമഃ
രഥാംഗപാണിരക്ഷോഭ്യഃ ഇതി കരതലകരപൃഷ്ഠാഭ്യാം നമഃ
ഇതി കര ന്യാസഃ
അഥ ഷഡംഗന്യാസഃ
ഓഓം വിശ്വം വിഷ്ണുർവഷട്കാര ഇതി ഹൃദയായ നമഃ
അമൃതാംശുദ്ഭവോ ഭാനുരിതി ശിരസേ സ്വാഹാ
ബ്രഹ്മണ്യോ ബ്രഹ്മകൃദ്ബ്രഹ്മേതി ശിഖായൈ വഷട്
സുവർണ്ണബിന്ദുരക്ഷോഭ്യ ഇതി കവചായ ഹും
നിമിഷോനിമിഷഃ സ്രഗ്വീതി നേത്രത്രയായ വൌഷട്
രഥാംഗപാണിരക്ഷോഭ്യ ഇത്യസ്ത്രായ ഫട്
ഇതി ഷഡംഗന്യാസഃ
ശ്രീകൃഷ്ണപ്രീത്യർത്ഥേ വിഷ്ണോർദിവ്യസഹസ്രനാമജപമഹം കരിഷ്യേ ഇതി സങ്കല്പഃ
ധ്യാനം
ക്ഷീരോദന്വത്പ്രദേശേ ശുചിമണിവിലസത്‌സൈകതേർമൌക്തികാനാം
മാലാക്ലപ്താസനസ്ഥഃ സ്ഫടികമണിനിഭൈർമൌക്തികൈർമണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈർമുക്തപീയൂഷ വർഷൈഃ
ആനന്ദീ നഃ പുരീയാദരിനലിനഗദാ ശംഖപാണിർമുകുന്ദഃ
ഭൂ പാദൌ യസ്യ നാഭിർവിയദസുരനിലശ്ചന്ദ്ര സൂര്യൌ ച നേത്രേ
കർണ്ണാവാശാഃ ശിരോ ദ്യോർമുഖമപി ദഹനോ യസ്യ വാസ്പേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധർവദൈത്യൈഃ
ചിത്രം രംരമ്യതേ തം ത്രിഭുവന വപുഷം വിഷ്ണൂമീശം നമാമി
ശാന്താകാരം ഭുവനശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം
മേഘശ്യാമം പീതകൌശേയവാസം
ശ്രീ വത്സാംഗം കൌസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവ്വലോകൈകനാഥം
നമഃ സമസ്തഭൂതാനാമാതിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ
സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷഃസ്ഥലകൌസ്തുഭശ്രിയം
നമാമി വിഷ്ണും ശിരസാ ചതുർഭുജം
ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതം
ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിത വക്ഷസം
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ
സ്തോത്രം
(നാമാവലി ഇവിടെ ആരംഭിക്കുന്നു)
ഓം
വിശ്വം വിഷ്ണുര്‍വഷട്കാരോ ഭൂതഭവ്യഭവത്‌പ്രഭുഃ
ഭൂതകൃത്‌ഭൂതഭൃത്‌ഭാവോ ഭൂതാത്മാ ഭൂതഭാവനഃ
17
പൂതാത്മാ പരമാത്മാ ച മുക്താനാം പരമാ ഗതിഃ
അവ്യയഃ പുരുഷഃ സാക്ഷീ ക്ഷേത്രജ്ഞോക്ഷര ഏവ ച
18
യോഗോ യോഗവിദാം നേതാ പ്രധാനപുരുഷേശ്വരഃ
നാരസിംഹഃ വപുഃ ശ്രീമാന്‍ കേശവഃ പുരുഷോത്തമഃ
19
സര്‍വ്വഃ ശര്‍വ്വഃ ശിവസ്ഥാണുര്‍ഭൂതാദിര്‍നിധിരവ്യയഃ
സംഭവോ ഭവനോ ഭര്‍ത്താ പ്രഭവഃ പ്രഭുരീശ്വരഃ
20
സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്ക്കരാക്ഷോ മഹാസ്വനഃ
അനാദിനിധനോ ധാതാ വിധാത ധാതുരുത്തമഃ
21
അപ്രമേയോ ഹൃഷീകേശഃ പത്മനാഭോമരപ്രഭുഃ
വിശ്വകര്‍മ്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവ:
22
അഗ്രാഹ്യഃ ശാശ്വതഃ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്‍ദ്ദനഃ
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗലം പരം.
23
ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ
ഹിരണ്യഗര്‍ഭോ ഭൂഗര്‍ഭോ മാധവോ മധുസൂദനഃ
24
ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ
അനുത്തമോ ദുരാധര്‍ഷഃ കൃതജ്ഞഃ കൃതിരാത്മവാന്‍
25
സുരേശഃ ശരണം ശര്‍മ്മ വിശ്വരേതാഃ പ്രജാഭവഃ
അഹഃ സംവത്സരോ വ്യാളഃ പ്രത്യയ: സര്‍വദര്‍ശനഃ
26
അജഃ സര്‍വേശ്വരഃ സിദ്ധഃ സിദ്ധിഃ സര്‍വാദിരച്യുതഃ
വൃഷാകപിരമേയാത്മാ സര്‍വയോഗവിനിഃ സൃതഃ
27 (നാമം 100 : സർവ്വാദിഃ)
വസുര്‍വസുമനാഃ സത്യഃ സമാത്മാസമ്മിതഃ സമഃ
അമോഘഃ പുണ്ഡരീകാക്ഷോ വൃഷകര്‍മ്മാ വൃഷാകൃതിഃ
28
രുദ്രോ ബഹുശിരാ ബഭ്രുര്‍വിശ്വയോനീഃ ശുചീശ്രവാഃ
അമൃതഃ ശാശ്വതഃ സ്ഥാണുര്‍വ്വരാരോഹോ മഹാതപാഃ
29
സര്‍വ്വഗഃ സര്‍വ്വവിദ്‌ഭാനുര്‍വിഷ്വക്‌സേനോ ജനാര്‍ദ്ദനഃ
വേദോ വേദവിദവ്യംഗോ വേദാംഗോ വേദവിദ് കവിഃ
30
ലോകാദ്ധ്യക്ഷഃ സുരാദ്ധ്യക്ഷോ ധര്‍മ്മാദ്ധ്യക്ഷഃ കൃതാകൃത:
ചതുരാത്മാ ചതുര്‍വ്യൂഹശ്ചതുര്‍ദംഷ്‌ട്രശ്ചതുര്‍ഭുജഃ
31
ഭ്രാജിഷ്ണുര്‍ഭോജനം ഭോക്താ സഹിഷ്ണുര്‍ജഗദാദിജഃ
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്‍വസുഃ
32
ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്‍ജിതഃ
അതീന്ദ്രഃ സംഗ്രഹ: സർഗ്ഗോ ധൃതാത്മാ നിയമോ യമഃ
33
വൈദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ
34
മഹാബുദ്ധിര്‍മഹാവീര്യോ മഹാശക്തിര്‍മഹാദ്യുതിഃ
അനിര്‍ദ്ദേശ്യവപു: ശ്രീമാനമേയാത്മാ മഹാദ്രിധൃക്
35
മഹേഷ്വാസോ മഹീഭര്‍ത്താ ശ്രീനിവാസഃ സതാംഗതിഃ
അനിരുദ്ധഃ സുരാനന്ദോ ഗോവിന്ദോ ഗോവിദാം പതിഃ
36
മരീചിര്‍ദമനോ ഹംസഃ സുപര്‍ണോ ഭുജഗോത്തമഃ
ഹിരണ്യനാഭ: സുതപാഃ പത്മനാഭഃ പ്രജാപതിഃ
37
അമൃത്യുഃ സര്‍വ്വദൃക്‌സിംഹഃ സന്ധാതാ സന്ധിമാന്‍ സ്ഥിരഃ
അജോ ദുര്‍മ്മര്‍ഷണോ ശാസ്താ വിശ്രുതാത്മാ സുരാരിഹാ
38 (നാമം 200 : അമൃത്യുഃ)
ഗുരുര്‍ഗുരുതമോ ധാമ സത്യഃ സത്യപരാക്രമഃ
നിമിഷോനിമിഷഃ സ്രഗ്വീ വാചസ്പതിരുദാരധീ:
39
അഗ്രണീര്‍ഗ്രാമണീ: ശ്രീമാന്ന്യായോ നേതാ സമീരണഃ
സഹസ്രമൂര്‍ദ്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത്
40
ആവര്‍ത്തനോ നിവൃത്താത്മാ സംവൃതഃ സമ്പ്രമര്‍ദ്ദനഃ
അഹഃ സംവര്‍ത്തകോ വഹ്നിരനിലോ ധരണീധരഃ
41
സുപ്രസാദഃ പ്രസന്നാത്മാ വിശ്വധൃഗ്വിശ്വഭുഗ്വിഭുഃ
സത്‌കര്‍ത്താ സത്‌കൃതഃ സാധുര്‍ജഹ്നുര്‍നാരായണോ നമഃ
42
അസംഖ്യേയോപ്രമേയാത്മാ വിശിഷ്ടഃ ശിഷ്ടകൃച്ഛുചിഃ
സിദ്ധാര്‍ത്ഥഃ സിദ്ധസങ്കല്‍പഃ സിധിഃ സിദ്ധിസാധനഃ
43
വൃഷാഹീ വൃഷഭോ വിഷ്ണുര്‍വൃഷപര്‍വ്വാ വൃഷോദരഃ
വര്‍ദ്ധനോ വര്‍ദ്ധമാനശ്ച വിവിക്തഃ ശ്രുതിസാഗരഃ
44
സുഭുജോ ദുര്‍ദ്ധരോ വാഗ്മീ മഹേന്ദ്രോ വസുദോ വസുഃ
നൈകരൂപോ ബൃഹദ്രൂപഃ ശിപിവിഷ്ടഃ പ്രകാശനഃ
45
ഓജസ്തേജോദ്യുതിധരഃ പ്രകാശാത്മാ പ്രതാപനഃ
ഋദ്ധഃ സ്പഷ്ടാക്ഷരോ മന്ത്രശ്ചന്ദ്രാംശുര്‍ഭാസ്കരദ്യുതിഃ
46
അമൃതാംശുദ്‌ഭവോഭാനു: ശശബിന്ദുഃ സുരേശ്വരഃ
ഔഷധം ജഗതഃ സേതുഃ സത്യധര്‍മ്മപരാക്രമഃ
47
ഭൂതഭവ്യഭവന്നാഥഃ പവനഃ പാവനോനലഃ
കാമഹാ കാമകൃത്കാന്തഃ കാമഃ കാമപ്രദഃ പ്രഭുഃ
48 (നാമം 300 : പ്രഭുഃ)
യുഗാദികൃദ് യുഗാവര്‍ത്തോ നൈകമായോ മഹാശനഃ
അദൃശ്യോ വ്യക്തരൂപശ്ച സഹസ്രജിദനന്തജിത്
49
ഇഷ്ടോവിശിഷ്ടഃ ശിഷ്ടേഷ്ടഃ ശിഖണ്ഡീ നഹുഷോ വൃഷഃ
ക്രോധഹാ ക്രോധകൃത്‌കര്‍ത്താ വിശ്വബാഹുര്‍മ്മഹീധരഃ
50
അച്യുതഃ പ്രഥിതഃ പ്രാണഃ പ്രാണദൊ വാസവാനുജഃ
അപാംനിധിരധിഷ്ഠാനമപ്രമത്തഃ പ്രതിഷ്ഠിതഃ
51
സ്കന്ദഃ സ്കന്ദധരോ ധൂര്‍യ്യോ വരദോ വായുവാഹനഃ
വാസുദേവോ ബൃഹദ്‌ഭാനുരാദിദേവഃ പുരന്ദരഃ
52
അശോകസ്താരണസ്താരഃ ശൂരഃ ശൗരിര്‍ജനേശ്വരഃ
അനുകൂലഃ ശതാവര്‍ത്തഃ പദ്മീ പദ്മനിഭേക്ഷണഃ
53
പദ്മനാഭോരവിന്ദാക്ഷഃ പദ്മഗര്‍ഭഃ ശരീരഭൃത്
മഹര്‍ദ്ധിര്‍ഋദ്ധോ വൃദ്ധാത്മാ മഹാക്ഷോ ഗരുഡധ്വജഃ
54
അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിര്‍ഹരിഃ
സര്‍വലക്ഷണലക്ഷണ്യോ ലക്ഷീവാന്‍ സമിതിംജയഃ
55
വിക്ഷരോ രോഹിതോ മാര്‍ഗ്ഗോ ഹേതുര്‍ദ്ദാമോദരഃ സഹഃ
മഹീധരോ മഹാഭാഗോ വേഗവാനമിതാശനഃ
56
ഉദ്ഭവഃ ക്ഷോഭണോ ദേവഃ ശ്രീഗര്‍ഭഃ പരമേശ്വരഃ
കരണം കാരണം കര്‍ത്താ വികര്‍ത്താ ഗഹനോ ഗുഹഃ
57
വ്യവസായോ വ്യവസ്ഥാനഃ സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ
പരര്‍ദ്ധിഃ പരമസ്പഷ്ടസ്തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ
58
രാമോ വിരാമോ വിരജോ മാർഗ്ഗോ നേയോ നയോനയഃ
വീരഃ ശക്തിമതാം ശ്രേഷ്ഠോ ധര്‍മ്മോധര്‍മ്മവിദുത്തമഃ
59 (നാമം 400 : നയഃ)
വൈകുണ്ഠഃ പുരുഷഃ പ്രാണഃ പ്രാണദഃ പ്രണവഃ പൃഥുഃ
ഹിരണ്യഗര്‍ഭഃ ശത്രുഘ്നോ വ്യാപ്തോ വായുരധോക്ഷജഃ
60
ഋതുഃ സുദര്‍ശനഃ കാലഃ പരമേഷ്ഠീ പരിഗ്രഹഃ
ഉഗ്രഃ സംവത്സരോ ദക്ഷോ വിശ്രാമോ വിശ്വദക്ഷിണഃ
61
വിസ്താരഃ സ്ഥാവരഃ സ്ഥാണുഃ പ്രമാണം ബീജമവ്യയം
അര്‍ത്ഥോനര്‍ത്ഥോ മഹാകോശോ മഹഭോഗോ മഹാധനഃ
62
അനിര്‍വിണ്ണഃ സ്ഥവിഷ്ഠോ ഭൂര്‍ധര്‍മ്മയൂപോ മഹാമഖഃ
നക്ഷത്രനേമിര്‍നക്ഷത്രീ ക്ഷമഃ ക്ഷാമഃ സമീഹനഃ
63
യജ്ഞഃ ഇജ്യോ മഹേജ്യശ്ചഃ ക്രതു സത്രം സതാം ഗതിഃ
സർവദർശീ വിമുക്താത്മാ സർവജ്ഞോജ്ഞാനമുത്തമം
64
സുവ്രതഃ സുമുഖഃ സൂക്ഷ്മഃ സുഘോഷഃ സുഖദഃ സുഹൃത്
മനോഹരോ ജിതക്രോധോ വീരബാഹുർവ്വിദാരണഃ
65
സ്വാപനഃ സ്വവശോ വ്യാപീ നൈകാത്മാ നൈകകർമ്മകൃത്
വത്സരോ വത്സലോ വത്സീ രത്നഗർഭോ ധനേശ്വരഃ
66
ധർമ്മഗുബ്‌ധർമ്മകൃദ്ധർമ്മീ സദസത്‌ക്ഷരമക്ഷരം
അവിജ്ഞാതാ സഹസ്രാംശുർവിധാതാ കൃതലക്ഷണഃ
67
ഗഭസ്തിനേമിഃ സത്വസ്ഥഃ സിംഹോ ഭൂതമഹേശ്വരഃ
ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്ഗുരുഃ
68
ഉത്തരോ ഗോപതിർഗോപ്താ ജ്ഞാനഗമ്യപുരാതനഃ
ശരീരഭൂതഭൃത്ഭോക്താ കപീന്ദ്രോ ഭൂരിരക്ഷണഃ
69 (നാമം 500 : പുരാതനഃ)
സോമപോമൃതപഃ സോമഃ പുരുജിത്‌പുരുസത്തമഃ
വിനയോ ജയഃ സത്യസന്ധോ ദാശാർഹഃ സാത്വതാം പതിഃ
70
ജീവോ വിനയിതാ സാക്ഷീ മുകുന്ദോമിതവിക്രമഃ
അംഭോനിധിരനന്താത്മാ മഹോദധിശയോന്തകഃ
71
അജോ മഹാർഹഃ സ്വാഭാവ്യോ ജിതാമിത്രഃ പ്രമോദനഃ
ആനന്ദോ നന്ദനോ നന്ദഃ സത്യധർമ്മാ ത്രിവിക്രമഃ
72
മഹർഷിഃ കപിലാചാര്യഃ കൃതജ്ഞോ മേദിനീപതിഃ
ത്രിപാദസ്‌ത്രിദശാദ്ധ്യക്ഷോ മഹാശൃംഗഃ കൃതാന്തകൃത്
73
മഹാവരാഹോ ഗോവിന്ദഃ സുഷേണഃ കനകാങ്‌ഗദീ
ഗുഹ്യോ ഗഭീരോ ഗഹനോ ഗുപ്‌തശ്ചക്രഗദാധരഃ
74
വേധാഃ സ്വാങ്‌ഗോജിതഃ കൃഷ്ണോ ദൃഢഃ സംകർഷണോച്യുതഃ
വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ
75
ഭഗവാൻ ഭഗഹാനന്ദീ വനമാലീ ഹലായുധഃ
ആദിത്യോ ജ്യോതിരാദിത്യ: സഹിഷ്ണുർഗതിസത്തമഃ
76
സുധന്വാ ഖണ്ഡപരശുർദാരുണോ ദ്രവിണപ്രദഃ
ദിവിസ്‌പൃക് സർവ്വദൃഗ്‌വ്യാസോ വാചസ്പതിരയോനിജഃ
77
ത്രിസാമാ സമഗഃ സാമ നിർവാണം ഭേഷജം ഭിഷക്
സന്യാസകൃച്ഛമഃ ശാന്തോ നിഷ്ഠാ ശാന്തിഃ പരായണഃ
78
ശുഭ്രാങ്‌ഗഃ ശാന്തിദഃ സ്രഷ്ടാ കുമുദഃ കുവലേശയഹഃ
ഗോഹിതോ ഗോപതിർഗോപ്തോ വൃഷഭാക്ഷോ വൃഷപ്രിയഃ
79 (നാമം 600 : ഗോപ്താ)
അനിവർത്തീ നിവൃത്താത്മാ സംക്ഷേപ്തോ ക്ഷേമകൃച്ഛിവഃ
ശ്രീവത്സവക്ഷാ ശ്രീവാസഃ ശ്രീപതിഃ ശ്രീമതാം വരഃ
80
ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ ശ്രീനിധിഃ ശ്രീവിഭാവനഃ
ശ്രീധരഃ ശ്രീകരഃ ശ്രേയഃ ശ്രീമാൻല്ലോകത്രയാശ്രയഃ
81
സ്വക്ഷഃ സ്വങ്‌ഗഃ ശതാനന്ദോ നന്ദിർജ്ജ്യോതിർഗ്ഗണേശ്വരഃ
വിജിതാത്മാ വിധേയാത്മാ സത്‌കീർത്തിഃ ഛിന്നസംശയഃ
82
ഉദീർണ്ണഃ സർവ്വതശ്ചക്ഷുരധീശഃ ശാശ്വതഃ സ്ഥിരഃ
ഭൂശയോ ഭൂഷണോ ഭൂതിർവിശോകഃ ശോകനാശനഃ
83
അർച്ചിഷ്‌മാനർച്ചിതഃ കുംഭോ വിശുദ്ധാത്മാ വിശോധനഃ
അനിരുദ്ധോപ്രതിരഥഃ പ്രദ്യുമ്നോമിതവിക്രമഃ
84
കാലനേമിനിഹാഃ വീരഃ ശൌരിഃ ശൂരജനേശ്വരഃ
ത്രിലോകാത്മാ ത്രിലോകേശഃ കേശവഃ കേശിഹാ ഹരിഃ
85
കാമദേവഃ കാനപാലഃ കാമീ കാന്തഃ കൃതാഗമഃ
അനിർദ്ദേശ്യവപുർവിഷ്ണുർവീരനന്തോ ധനഞ്ജയഃ
86
ബ്രഹ്മണ്യോ ബ്രഹ്മകൃദ്‌ബ്രഹ്മാ ബ്രഹ്മ ബ്രഹ്മവിവർദ്ധനഃ
ബ്രഹ്മവിദ്‌ബ്രാഹ്മണോ ബ്രഹ്മീ ബ്രഹ്മജ്ഞോ ബ്രാഹ്മണപ്രിയഃ
87
മഹാക്രമോ മഹാകർമ്മാ മഹാതേജാ മഹോരഗഃ
മഹാക്രതുർമഹായജ്വാമഹായജ്ഞോ മഹാഹവിഃ
88
സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ
പൂർണ്ണഃ പൂരയിതാ പുണ്യഃ പുണ്യകീർത്തിനാമയഃ
89
മനോജവസ്‌തീർത്ഥകരോ വസുരേതാ വസുപ്രദഃ
വസുപ്രദോ വാസുദേവോ വസുർവസുമനാ ഹവിഃ
90 (നാമം 700 : വാസുദേവഃ)
സദ്‌ഗതിഃ സത്‌കൃതിഃ സത്താ സദ്‌ഭൂതിഃ സത്‌പരായണഃ
ശൂരസേനോ യദുശ്രേഷ്ഠഃ സന്നിവാസഃ സുയാമുനഃ
91
ഭൂതാവാസോ വാസുദേവഃ സർവ്വസുനിലയോനലഃ
ദർപ്പഹാ ദർപ്പദോ ദൃപ്തോ ദുർദ്ധരോഥാപരാജിതഃ
92
വിശ്വമൂർത്തിർമ്മഹാമൂർത്തിർദ്ദീപ്തമൂർത്തിരമൂർത്തിമാൻ
അനേകമൂർത്തിരവ്യക്തഃ ശതമൂർത്തിഃ ശതാനനഃ
93
ഏകോ നൈകഃ സവഃ കഃ കിം യത്തദ്‌പാദമനുത്തമം
ലോകബന്ധുർലോകനാഥഃ മാധവോ ഭക്തവത്സലഃ
94
സുവർണ്ണവർണ്ണോ ഹേമാംഗോ വരാംഗശ്ചന്ദനാങ്‌ഗദീ
വീരഹാ വിഷമഃ ശൂന്യോ ഘൃതാശീരചലശ്ചലഃ
95
അമാനീ മാനദോ മാന്യോ ലോകസ്വാമീ ത്രിലോകധൃത്
സുമേധാ മേധജോ ജന്യഃ സത്യമേധാ ധരാധരഃ
96
തേജോവൃഷോ ദ്യുതിധരഃ സർവ്വശസ്ത്രഭൃതാം വരഃ
പ്രഗ്രഹോ നിഗ്രഹോ വ്യഗ്രോ നൈകശൃങ്‌ഗോ ഗദാഗ്രജഃ
97
ചതുർമൂർത്തിശ്ചതുർഭാഹുശ്ചതുർവ്യൂഹശ്ചതുർഗ്ഗതിഃ
ചതുരാത്മാ ചതുർഭാവശ്ചതുർവ്വേദഃ വിദേകപാത്
98
സമാവർത്തോനിവൃത്താത്മാ ദുർജ്ജയോ ദുരതിക്രമഃ
ദുർല്ലഭോ ദുർഗ്ഗമോ ദുർഗ്ഗോ ദുരാവാസോ ദുരാരിഹാ
99
ശുഭാങ്‌ഗോ ലോകസാരങ്‌ഗഃ സുതന്തുസ്‌തന്തുവർധനഃ
ഇന്ദ്രകർമ്മാ മഹാകർമ്മാ കൃതകർമ്മാ കൃതാഗമഃ
100
ഉദ്‌ഭവഃ സുന്ദരഃ സുന്ദോ രത്നനാഭഃ സുലോചനഃ
അർക്കോ വാജസനഃ ശൃങ്ഗീ ജയന്തഃ സർവ്വവിജ്ജയീ
101 (നാമം 800 : സുലോചനഃ)
സുവർണ്ണബിന്ദുരക്ഷോഭ്യഃ സർവ്വവാഗീശ്വരേശ്വരഃ
മഹാഹ്രദോ മഹാഗർത്തോ മഹാഭൂതോ മഹാനിധിഃ
102
കുമുദഃ കുന്ദരഃ കുന്ദഃ പർജ്ജന്യഃ പാവനോനിലഃ
അമൃതാശോമൃതവപുഃ സർവ്വജ്ഞഃ സർവ്വതോമുഖഃ
103
സുലഭഃ സുവ്രതഃ സിദ്ധഃ ശത്രുജിത് ശത്രുതാപനഃ
ന്യഗ്രോധോദുംബരോശ്വത്ഥഃ ചാണൂരാന്ധ്രനിഷൂദനഃ
104
സഹസ്രാർച്ചിഃ സപ്തജിഹ്വഃ സപ്തൈധാഃ സപ്തവാഹനഃ
അമൂർത്തിരനഘോചിന്ത്യോ ഭയകൃദ്‌ഭയനാശനഃ
105
അണുർബൃഹദ്‌കൃശഃ സ്ഥൂലോ ഗുണഭൃന്നിർഗ്ഗുണോ മഹാൻ
അധൃതഃ സ്വധൃതഃ സ്വാസ്യഃ പ്രാഗ്‌വംശോ വംശവർധനഃ
106
ഭാരഭൃത് കഥിതോ യോഗീ യോഗീശസ്സർവ്വകാമദഃ
ആശ്രമഃ ശ്രമണഃ ക്ഷാമഃ സുപർണ്ണോ വായുവാഹനഃ
107
ധനുർധരോ ധനുർവ്വേദോ ദണ്ഡോ ദമയിതാ ദമഃ
അപരാജിതഃ സർവ്വസഹോ നിയന്താനിയമോയമഃ
108
സത്വവാൻ സാത്വികഃ സത്യഃ സത്യധർമ്മപരായണഃ
അഭിപ്രായഃ പ്രിയാർഹോർഹഃ പ്രിയകൃത് പ്രീതിവർദ്ധനഃ
109
വിഹായസഗതിർജ്ജ്യോതിഃ സുരുചിർഹുതഭുഗ്വിഭുഃ
രവിർവിരോചനഃ സൂര്യഃ സവിതാ രവിലോചനഃ
110
അനന്തോ ഹുതഭുഗ് ഭോക്താ സുഖദോ നൈകജോഗ്രജഃ
അനിർവ്വിണ്ണഃ സദാമർഷീ ലോകാധിഷ്ഠാനമത്ഭുതഃ
111
സനാത്സനാതനതമഃ കപിലഃ കപിരവ്യയഃ
സ്വസ്തിദഃ സ്വസ്തികൃത്‌സ്വസ്തി സ്വസ്തിഭുൿസ്വസ്തിദക്ഷിണഃ
112 (നാമം 900 : കപിരവ്യയഃ)
അരൌദ്രഃ കുണ്ഡലീ ചക്രീ വിക്രമ്യൂർജ്ജിതശാസനഃ
ശബ്ദാതിഗഃ ശബ്ദസഹഃ ശിശിരഃ ശർവ്വരീകരഃ
113
അക്രൂരഃ പേശലോ ദക്ഷോ ദക്ഷിണഃ ക്ഷമിണാം വരഃ
വിദ്വത്തമോ വീതഭയഃ പുണ്യശ്രവണകീർത്തനഃ
114
ഉത്താരണൊ ദുഷ്കൃതിഹാ പുണ്യോ ദുഃസ്വപ്നനാശനഃ
വീരഹാ രക്ഷണഃ സന്തോ ജീവനഃ പര്യവസ്ഥിതഃ
115
അനന്തരൂപോനന്തശ്രീർജിതമന്യുർഭയാപഹഃ
ചതുരശ്രോ ഗഭീരാത്മാ വിദിശോ വ്യാദിശോ ദിശഃ
116
അനാദിർഭൂർഭുവോ ലക്ഷ്മീഃ സുവീരോ രുചിരാങ്ഗദഃ
ജനനോ ജനജന്മാദിർഭീമോഭീമപരാക്രമഃ
117
ആധാരനിലയോ ധാതാ പുഷ്പഹാസഃ പ്രജാഗരഃ
ഊർദ്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ
118
പ്രമാണം പ്രാണനിലയഃ പ്രാണഭൃത്പ്രാണജീവനഃ
തത്ത്വം തത്ത്വവിദേകാത്മാ ജന്മമൃത്യുജരാതിഗഃ
119
ഭൂർഭുവഃ സ്വസ്തരുസ്താരഃ സവിതാ പ്രപിതാമഹഃ
യജ്ഞോ യജ്ഞ്പതിർയജ്വാ യജ്ഞാങ്ഗോ യജ്ഞവാഹനഃ
120
യജ്ഞഭൃദ് യജ്ഞകൃദ് യജ്ഞീ യജ്ഞഭുഗ്യജ്ഞസാധനഃ
യജ്ഞാന്തകൃദ് യജ്ഞഗുഹ്യമന്നമന്നാദ ഏവ ച
121
ആത്മയോനിഃ സ്വയംജാതോ വൈഖാനഃ സാമഗായനഃ
ദേവകീനന്ദനഃ സ്രഷ്ടാ ക്ഷിതീശഃ പാപനാശനഃ
122
ശങ്ഖഭൃന്നന്ദകീ ചക്രീ ശാർങ്ഗധന്വാ ഗദാധരഃ
രഥാങ്ഗപാണിരക്ഷോഭ്യഃ സർവ്വപ്രഹരണായുധഃ
123 (നാമം 1000 : സർവ്വപ്രഹരണായുധഃ)
സർവ്വപ്രഹരണായുധ ഓം നമഃ ഇതി
(നാമാവലി ഇവിടെ അവസാനിക്കുന്നു.)
ഫലശ്രുതി
ഇതീദം കീർത്തനീയസ്യ കേശവസ്യ മഹാത്മനഃ
നാമ്നാം സഹസ്രം ദിവ്യാനാമശേഷേണ പ്രകീർത്തിതം
124
യ ഇദം ശ്രുണുയാന്നിത്യം യശ്ചാപി പരികീർത്തയേത്
നാശുഭം പ്രാപ്നുയാത് കിഞ്ചിത്സോമുത്രേഹ ച മാനവഃ
125
വേദാന്തഗോ ബ്രാഹ്മണഃ സ്യാത്ക്ഷത്രിയോ വിജയീ ഭവേത്
വൈശ്യോ ധനസമൃദ്ധഃ സ്യാത്ച്ഛൂദ്രഃ സുഖമവാപ്നുയാത്
126
ധർമ്മാർത്ഥീ പ്രാപ്നുയാദ്ധർമ്മമർത്ഥാത്ഥീ ചാർത്ഥമാപ്നുയാത്
കാമാനവാപ്നുയാത്കാമീ പ്രജാർത്ഥീ പ്രാപ്നുയാത്പ്രജാം
127
ഭക്തിമാൻ യഃ സദോത്ഥായ ശുചിസ്തദ്ഗതമാനസഃ
സഹസ്രം വാസുദേവസ്യ നാമ്നാമേതത്പ്രകീർത്തയേത്
128
യശഃ പ്രാപ്നോതി വിപൂലം ജ്ഞാതിപ്രാധാന്യമേവ ച
അചലാം ശ്രിയമാപ്നോതി ശ്രേയഃ പ്രാപ്നോത്യനുത്തമം
129
ന ഭയം ക്വചി ദാപ്നോതി വീര്യ തേജശ്ച വിന്ദതി
ഭവത്യരോഗൊ ദ്യുതിമാൻബലരൂപഗുണാന്വിതഃ
130
രോഗാർത്തോ മുച്യതേ രോഗാദ്ബദ്ധോ മുച്യേത ബന്ധനാത്
ഭയാന്മുച്യേത ഭീതസ്തു മുച്യേതാപന്ന ആപദഃ
131
ദുർഗ്ഗണ്യതിതരത്യാശു പുരുഷഃ പുരുഷോത്തമം
സ്തുവന്നാമസഹസ്രേണ നിത്യം ഭക്തിസമന്വിതഃ
132
വാസുദേവാശ്രയോ മർത്ത്യോ വാസുദേവപരായണഃ
സർവ്വപാപവിശുദ്ധാത്മാ യാത്തി ബ്രഹ്മ സനാനതനം
133
ന വാസുദേവഭക്താനാമശുഭം വിദ്യതേ ക്വചിത്
ജന്മമൃത്യുജരാവ്യാധിഭയം നൈവോപജായതേ
134
ഇമം സ്തവമധീയാനഃ ശ്രദ്ധാഭക്തിസമന്വിതഃ
യുജ്യേതാത്മസുഖക്ഷാന്തി ശ്രീധൃതിസ്മൃതികീർത്തിഭിഃ
135
ന ക്രോധോ ന ച മാത്സര്യം ന ലോഭോ നാശുഭാ മതിഃ
ഭവന്തി കൃതപുണ്യാനാം ഭക്താനാം പുരുഷോത്തമേ
136
ദ്യൌഃ സചന്ദ്രാർക്കനക്ഷത്രാ ഖം ദിശോ ഭൂർമ്മഹോദധിഃ
വാസുദേവസ്യ വീര്യേണ വിധൃതാനി മഹാത്മനഃ
137
സസൂരാസുരഗന്ധർവ്വം സയക്ഷോരഗരാക്ഷസം
ജഗദ്വശേ വർത്തതേദം കൃഷ്ണസ്യ സചരാചരം
138
ഇന്ദ്രിയാണീ മനോ ബുദ്ധി സത്ത്വം തേജോ ബലം ധൃതിഃ
വാസുദേവാത്മകാന്യാഹു ക്ഷേത്രം ക്ഷേത്രജ്ഞഃ ഏവ ച
139
സർവ്വാഗമാനാമാചാരഃ പ്രഥമം പരികല്പതേ
ആചാരപ്രഭവോ ധർമ്മോ ധർമ്മസ്യ പ്രഭുരച്യുതഃ
140
ഋഷയഃ പിതരോ ദേവാ മഹാഭൂതാനി ധാതവഃ
ജംഗമാജംഗമം ചേദം ജഗന്നരായണോദ്ഭവം
141
യോഗോ ജ്ഞാനം തഥാ സാംഖ്യം വിദ്യാ ശിൽപാദികർമ ച
വേദാ ശാസ്ത്രാണി വിജ്ഞാനമേതത്സർവ്വം ജനാർദ്ദനാത്
142
ഏകോ വിഷ്ണുർമഹദ്ഭൂതം പൃഥഗ് ഭൂതാന്യനേകശഃ
ത്രീംല്ലോകാൻ വ്യാപ്യ ഭൂതാത്മാ ഭുങ് ക്തേ വിശ്വഭുഗവ്യയഃ
143
ഇമം സ്തവം ഭഗവതൊ വിഷ്ണോർവ്യാസേന കീർത്തിതം
പഠേദ്യ ഇച്ഛേത്പുരുഷഃ ശ്രേയഃ പ്രാപ്തും സുഖാനി ച
144
വിശ്വേശ്വരമജം ദേവം ജഗതഃ പ്രഭവാപ്യയം
ഭജന്തി യേ പുഷ്കരാക്ഷം ന തേ യാന്തി പരാഭവം
145
ഇതി ശ്രീമഹാഭാരതേ ശതസാഹസ്ര്യാം സംഹിതായാം
വൈയ്യാസിക്യാമാനുശാസനികേ പർവ്വണി
ഭീഷ്മയുധിഷ്ഠിര സംവാദേ
ശ്രീവിഷ്ണോർദിവ്യസഹസ്രനാമസ്തോത്രം.
ഉപസംഹാരം
അർജ്ജുന ഉവാച
പദ്മപത്രവിശാലക്ഷ പത്മനാഭ സുരോത്തമ
ഭക്താനാമനുരക്താനാം ത്രാതാ ഭവ ജനർദ്ദനഃ
ശ്രീഭഗവനുവാച
യോ മാം നാമസഹസ്രേണ സ്തോതുമിച്ഛതി പാണ്ഡവ
സോഹമേകേന ശ്ലോകേന സ്തുത ഏവ ന സംശയഃ
സ്തുത ഏവ ന സംശയ ഓം നമ ഇതി
വ്യാസ ഉവാച
വാസനാദ്‌വാസുദേവസ്യ വാസിതം ഭുവനത്രയം
സർവ്വഭൂതാനിവാസോസി വാസുദേവ നമോസ്തു തേ
ശ്രീ വാസുദേവ നമോസ്തുത ഓം നമ ഇതി
പാർവത്യുവാച
കേനോപായേന ലഘുനാ വിഷ്ണോർനാമസഹസ്രകം
പഠ്യതെ പണ്ഡിതൈർനിത്യം ശ്രോതുമിച്ഛാമ്യഹം പ്രഭോ.
ഈശ്വര ഉവാച
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി
ബ്രഹ്മോവാച
നമോസ്ത്വനന്തായ സഹസ്രമൂർത്തയേ
സഹസ്രപാദാക്ഷിശിരോരുബാഹവേ
സഹസ്രനാമ്നേ പുരുഷായ ശാശ്വതേ
സഹസ്രകോടീ യുഗധാരിണെ നമഃ
സഹസ്രകോടീ യുഗധാരിണെ ഓം നമ ഇതി
സഞ്ജയ ഉവാച
യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർത്ഥോ ധനുർധരഃ
തത്ര ശ്രീർവിജയോ ഭൂതിർധ്രുവാ നീതിർമതിർമമ
ശ്രീ ഭഗവാനുവാച
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ
ആർത്താഃ വിഷണ്ണാഃ ശിഥിലാശ്ച ഭീതാഃ ഘോരേഷു ച വ്യാധിഷു വർത്തമാനാഃ
സംകീർത്യ നാരായണശബ്ദമാത്രം വിമുക്തദുഃഖാഃ സുഖിനോ ഭവന്തു
കായേന വാചാ മനസേന്ദ്രിയൈർവാ ബുദ്ധ്യാത്മനാ വാ പ്രകൃതിസ്വഭാവാത്
കരോമി യദ്യത് സകലം പരസ്മൈ നാരായണായേതി സമർപ്പയാമി
ഇതി ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം സമ്പൂർണ്ണം
വിരാമശ്ലോകങ്ങള്‍
നമഃ കമലനാഭായ നമസ്തേ ജലശായിനേ
നമസ്തേ കേശവാനന്ത വാസുദേവ നമോസ്തുതേ
നമോ ബ്രഹ്മണ്യദേവായ ഗോബ്രാഹ്മണഹിതായ ച
ജഗദ്ധിതായ കൃഷ്ണായ ഗോവിന്ദായ നമോ നമഃ
ആകാശാത്പതിതം തോയം യഥാ ഗച്ഛതി സാഗരം
സര്‍വ്വദേവനമസ്കാരഃ കേശവം പ്രതി ഗച്ഛതി
ഏഷ നിഷ്കണ്ടകഃ പന്ഥാ യത്ര സമ്പൂജ്യതേ ഹരിഃ
കുപഥം തം വിജാനീയാദ് ഗോവിന്ദരഹിതാഗമം
സര്‍വ്വവേദേഷു യത്പുണ്യം സര്‍വ്വതീര്‍ത്ഥേഷു യത്ഫലം
തത്ഫലം സമവാപ്നോതി സ്തുത്വാ ദേവം ജനാര്‍ദ്ദനം
യോ നരഃ പഠതേ നിത്യം ത്രികാലം കേശവാലയേ
ദ്വികാലമേകകാലം വാ ക്രൂരം സര്‍വ്വം വ്യപോഹതി
ദഹ്യന്തേ രിപവസ്തസ്യ സൗമ്യാഃ സര്‍വ്വേ സദാ ഗ്രഹാഃ
വിലീയന്തേ ച പാപാനി സ്തവേ ഹ്യസ്മിന്‍ പ്രകീര്‍ത്തിതേ
യേനേ ധ്യാതഃ ശ്രുതോ യേന യേനായം പഠ്യതേ സ്തവഃ
ദത്താനി സര്‍വ്വദാനാനി സുരാഃ സര്‍വ്വേ സമര്‍ച്ചിതാഃ
ഇഹ ലോകേ പരേ വാപി ന ഭയം വിദ്യതേ ക്വചിത്
നാമ്‌നാം സഹസ്രം യോധീതേ ദ്വാദശ്യാം മമ സന്നിധൗ
ശനൈര്‍ദഹന്തി പാപാനി കല്പകോടിശതാനി ച
അശ്വത്ഥസന്നിധൗ പാര്‍ത്ഥ ധ്യാത്വാ മനസി കേശവം
പഠേന്നാമസഹസ്രം തു ഗവാം കോടിഫലം ലഭേല്‍
ശിവാലയേ പഠേന്നിത്യം തുളസീവനസംസ്ഥിതഃ
നരോ മുക്തിമവാപ്നോതി ചക്രപാണേര്‍വചോ യഥാ
ബ്രഹ്മഹത്യാദികം ഘോരം സര്‍വ്വപാപം വിനശ്യതി
വിലയം യാന്തി പാപാനി ചാന്യപാപസ്യ കാ കഥാ
സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകം സ ഗച്ഛതി.
ഹരിഃ ഓം തത് സത്.
ലേബലുകള്‍:
malayalam,
mp3,
online,
sahasranaamam,
songs,
vishnu sahasranaamam,
കേള്‍ക്കുക,
വിഷ്ണു സഹസ്രനാമ സ്തോത്രം,
സഹസ്രനാമം
Subscribe to:
Post Comments (Atom)
i've been to your wordpress account and reached here... excellent work... highly appreciable...
ReplyDeletecan u tell me where to click to download this.
ReplyDeletei could download another one which starts from
അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
thank u for the wonderful presentation
regards
jp vettiyattil
FREE Kerala Breaking News in your mobile inbox.
ReplyDeleteFrom your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE service.
നന്ദി എങ്ങനെ ഒരു ബ്ലോഗിന്
ReplyDeleteനമസ്കാരം , ഇത്തരമൊരു സംരംഭതിന് ഇതിന്റെ സംഘാടകര്‍ വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങള്‍ ഭാരത സംസ്കാരത്തെ എല്ലാവരിലും എത്തിക്കുന്നതിനായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട് , ദയവായി അതൊന്നു നോക്കുക .
ReplyDeletehttp://bharatsanskar.com
നന്ദി
അഖില്‍ നമ്പൂതിരി