നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, September 25, 2009

sreemahadevo nama

ശ്രീമഹാദേവോനമഃ

Download


ആല്‍ബം : തുളസീതീര്‍ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്‌ണന്‍
രചന : ചൊവ്വല്ലൂര്‍‌ കൃഷ്‌ണന്‍‌കുട്ടി
പാടിയത്: കെ ജെ യേശുദാസ്

ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ....

ഗിരിമകള്‍പൂണുന്നദേവനിന്‍ രൂപം മിഴിയിലനാരദം കാണേണം....

ഗിരിമകള്‍പൂണുന്നദേവനിന്‍ രൂപം മിഴിയിലനാരദം കാണേണം
ശ്രീശൈലവാസന്റെ കാരുണ്യ....
ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം
ജീവിതം സാഫല്യം നേടേണം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ....

ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം....

ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം
താണ്ഡവമാടുന്ന സന്ധ്യകളില്‍....
താണ്ഡവമാടുന്ന സന്ധ്യകളില്‍ രാഗതാളമായ് ഞാനും മാറേണം
താവക സന്നിധി ചേരേണം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
മംഗല്യശ്രീയെഴും ദേവോനമഃ....

No comments:

Post a Comment

There was an error in this gadget
Related Posts with Thumbnails