
കേള്‍ക്കുക
സ്വന്തമാക്കുക

സര്‍വേശാം സ്വസ്ഥിര്‍ ഭവതു
സര്‍വേശാം ശാന്തിര്‍ ഭവതു
സര്‍വേശാം പൂര്‍ണം ഭവതു
സര്‍വേശാം മംഗളം ഭവതു
സര്‍വ്വേ ഭവന്തു സുഖിന:
സര്‍വ്വേ സന്തു നിരാമയാ:
സര്‍വ്വേ ഭദ്രാണി പശ്യന്തു
മാകശ്ചിത് ദുഃഖഭാക്ഭവേത്
എല്ലാവരും സ്വസ്ഥരായിരിക്കട്ടെ, എല്ലാവരും ശാന്തരായിരിക്കട്ടെ, എല്ലാം പൂര്നമായിരിക്കട്ടെ, എല്ലാവര്ക്കും മംഗളം ഭവിക്കട്ടെ.
No comments:
Post a Comment