നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Saturday, May 8, 2010
Shabarimala_Malayidal
രാവിലെ എഴുന്നേറ്റ് ഏതെങ്കിലും തീര്ത്ഥത്തില്‍ കുളിച്ചു കറുത്ത വസ്ത്രം ധരിച്ച് വടക്കോട്ട് അഭിമുഖമായിനിന്ന് 'ഓം ശ്രീധര്‍മ്മശാസ്താരം പ്രണമാമി' എന്ന് ഭഗവാന്‍ ധര്‍മ്മശാസ്താവിനെ ധ്യാനിച്ച് മൂന്നുപ്രാവശ്യം ഉരുവിട്ട ശേഷം, ഗുരുഭൂതന്‍ (പൂജാരി) പൂജിച്ച മാലമന്ത്രം ധ്യാനിച്ച് കഴുത്തിലണിയണം.
ശബരിമല മാലധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം.
ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വരമുദ്രാം സുധാമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാപാതു സദാപിമേ
ഗുരുദക്ഷിണയാ പൂര്‍വ്വം,
തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യ
തന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം
ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോനമ:
ലേബലുകള്‍:
malayalam,
sabarimala,
അയ്യപ്പന്,
മാലയിടല്‍,
മാലയിടുക,
ശബരിമല,
ശാസ്താവ്
Subscribe to:
Post Comments (Atom)
മനോഹരം ഈ ബ്ലോഗ്. ഇന്നാണ് കാണുന്നത്. ധാരാളം ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു. വളരെ വലിയ ഒരു കാര്യമാണ് താങ്കള്‍ ചെയ്യുന്നത്. അളവില്ലാത്ത നന്ദി അറിയിക്കുന്നു. ഗീത വ്യ്യാഖ്യാന സഹിതം ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു...
ReplyDeleteമനോഹരം ഈ ബ്ലോഗ്. ഇന്നാണ് കാണുന്നത്. ധാരാളം ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു. വളരെ വലിയ ഒരു കാര്യമാണ് താങ്കള്‍ ചെയ്യുന്നത്. അളവില്ലാത്ത നന്ദി അറിയിക്കുന്നു. ഗീത വ്യ്യാഖ്യാന സഹിതം ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു...
ReplyDeleteVery good Blog
ReplyDeletePlease try to upload Krishnapattu mp3 ( i.e krishna gatha)
I got too many information from this site
ReplyDeleteThank u for everthing..
Pls upload temple list in kerala in every district...
valare nallaru.
ReplyDeletenammude pravruthi ee veedinte eyswaryam.
I am reader of sreemad bhagavatham (bhagavatha yajnacharyan) we(me& my wife) conducting sapthahams in many temples in kerala.
ശബരിമലക്ക് മാലയിടല്‍ പ്രത്യേക ദിവസങ്ങളില്‍ മാത്രേ ചെയ്യാവൂ എന്നുന്ടോ??
ReplyDeleteഞാന്‍ വ്യാഴാഴിച്ചയാണ് മാലയിടാന്‍ തീരുമാനിച്ചത് ...
സഹായം പ്രതീക്ഷിക്കുന്നു ,.,.,.