ഗാന രൂപത്തില്‍
കേള്‍ക്കുക
സ്വന്തമാക്കുക
വിവരണം മലയാളത്തില്‍.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
IF YOU COULD AVOID WORD VARIFICATION, IT WILL BE WONDERFUL!!!
ReplyDelete“കര്‍മ്മണ്യേ വാദികാരസ്ഥേ മാ ഫലേഷു കദാചനാ“
ReplyDeleteഎന്ന മുഴുവന്‍ ശ്ലോകവും സംസ്കൃതത്തിലും മലയാളത്തിലും
എഴുതി കിട്ടി
അതിന്റെ വ്യാഖ്യാനവും കൂടി അയച്ച് തന്നാല്‍ ഉപകാരപ്രദമായിരിക്കും.
കൂടാതെ അതിന്റെ അദ്ധ്യായവും മറ്റു വിവരണങ്ങളും കിട്ടിയാല്‍ ഞാന്‍ ധന്യനായി.
++ കുറേ നാളായി ഞാന്‍ ഇത്തരം ഒരു വെബ് സൈറ്റ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
ഭഗവാന്‍ ശ്രീ ഗുരുവായൂരപ്പന്‍ തന്നെയാകണം എനിക്ക് ഇതിന് വഴി ഒരുക്കിത്തന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
+++ താങ്കള്‍ക്ക് എല്ലാ ഉയര്‍ച്ചയും ആയുരാരോഗ്യ സൌഖ്യങ്ങളും ഗുരുവായൂരപ്പന്‍ നല്‍കട്ടെ!
താങ്കളുടെ അഭിപ്രായത്തിന് നന്ദി. തീര്‍ച്ചയായും ഞങ്ങള്‍ ശ്രമിക്കുന്നതാണ്. താങ്കള്‍ക്ക് ഗീത ഇതില്‍ തന്നെ വായിക്കാവുന്നതാണ്.
ReplyDeleteഇങ്ങനെ ഒരു സൈറ്റ് രുപപെടുത്തിയ തങ്ങള്ക്ക് ഒരായിരം നന്ദി
ReplyDelete