നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, March 13, 2010

Shiva Mangalamശങ്കരായ ശങ്കരായ ശങ്കരായ മംഗളം

ശങ്കരീ മനോഹരായ ശാശ്വതായ മംഗളം

സുന്ദരേശ മംഗളം സനാതനായ മംഗളം

ചിന്മയായ സന്മയായ തന്മയായ മംഗളം


അനന്തരൂപ മംഗളം ചിരന്തനായ മംഗളം

നിരജ്ഞനായ മംഗളം പുരജ്ഞനായ മംഗളം

അചഞചലായ മംഗളം അകിഞ്ചനായ മംഗളം

ജഗച്ഛിവായ മംഗളം നമ:ശിവായ മംഗളം


ഓം ശാന്തി: ശാന്തി: ശാന്തി:

1 comment:

  1. എന്തിനാണ് മന്ത്രങ്ങള്‍ ചൊല്ലുന്നത് എന്ന് കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു

    ReplyDelete

Related Posts with Thumbnails