നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wednesday, February 24, 2010

Aditya Hrudayam Stotraആദിത്യഹൃദയം

കേള്‍ക്കുകസ്വന്തമാക്കുക

download Pictures, Images and Photos


തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം

ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം
ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:

രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം
യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി

ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം

സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം
ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം

രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം

സര്‍വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ:
ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഹി

ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:

പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു:
വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകരഹ:

ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍
‍സുവര്‍ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:

ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
‍തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍

‍ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി
അഗ്നിഗര്‍ഭോ ദിതേഹ്‌ പുത്ര: ശങ്ക ശിശിര നാശനഹ

വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:

അതപീ മഢലീ മൃത്യൂ പിഗള: സര്‍വ്വതാപന:
കവിര്‍വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത്‌ ഭവ:

നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:
തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ

നമ: പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:

ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:

നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ:
പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമ:

ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്‍ച്ചസേ
ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:

തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:

തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ
നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ

നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:
പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭിഹി

യേഷ സുപ്തേഷു ജാഗര്‍തി ഭൂതേഷു പരിനിഷ്ടിത:
യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം

വേദാശ്ച കൃതവശൈയ്‌വ കൃതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ്വയേഷ രവിപ്രഭു:

യേനമാവല്‍സു കൃഛേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ

പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത്‌ പതിം
യേതത്‌ ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി

അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ
യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം

യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത്‌ ഭവത്‌തഥാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍

ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്‍ഷമവാപ്തവാന്‍
‍ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്‍ദായ വീര്യവാന്‍

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത്‌
സര്‍വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്‌


അഥര വിര വദാഹ്നിരീഷ്യ രാമം
മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:

നിശിചര പതി സംക്ഷയം വിതിത്വാ
സുരഗണമധ്യഗതോ വചസ്ത്രരേതി
ഫലശ്രുതി............

ഏനമാപ‍ത്സു കൃച്ഛ്രേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ: കശ്ചിന്‍ നാവസീദതി രാഘവ

പൂജയസ്വൈനമേകാഗ്രോ ദേവദേവം ജഗത്‌ പതിം
ഏതത്‌ ത്രിഗുണിതം ജപ്ത്വാ യുദ്ധേക്ഷു വിജയിഷ്യസി

അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധിഷ്യസി
ഏവമുക്ത്വാ തദാ-ഗസ്ത്യോ ജഗാമ ച യഥാഗതം

ഏതച്ഛ്രുത്വാ മഹാതേജാ നഷ്ടശോകോഭവത്തദാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍

ആദിത്യം പ്രേക് ഷ്യ ജപ്ത്വാ തു പരം ഹര്‍ഷമവാപ്തവാന്‍
ത്രിരാചമ്യ ശുചിര്‍ഭൂത്വാ ധനുരാ‍ദായ വീര്യവാന്‍

രാവണം പ്രേക് ഷ്യ: ഹൃഷ്ടാത്മാ യുദ്ധായ സമുപാഗമത്‌
സര്‍വ്വയത്നേന മഹതാ വധേ തസ്യ ധൃതോ-ഭവത്‌

അഥര വിര വദന്നിരീക് ഷ്യ രാമം
മുദിതമനാ: പരമം പ്രഹൃഷ്യമാണ:

നിശിചരപതിസംക്ഷയം വിദിത്വാ
സുരഗണമധ്യഗതോ വചസ്ത്വരേതി


രാമായണത്തില്‍ ശ്രീരാമന് അഗസ്ത്യന്‍ ഉപദേശിച്ചതാണ് ഈ മന്ത്രം. ഇതിന് ആദിത്യഹൃദയം എന്ന പേരു നിര്‍ദേശിച്ചത് വാല്മീകി ആണ്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്നു ചിന്താധീനനായി നില്ക്കുന്ന അവസരത്തില്‍ രാവണന്‍ വാശിയോടുകൂടി വീണ്ടും ആക്രമണത്തിനു തുനിഞ്ഞു. ദേവന്‍മാര്‍ മുകളില്‍ യുദ്ധരംഗം കാണാന്‍ വന്നു നില്ക്കുകയാണ്. ഒപ്പം അഗസ്ത്യനും ഉണ്ടായിരുന്നു. രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ അടുക്കല്‍ വന്ന് ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയം ജപിക്കുന്നത് നല്ലതാണെന്നു പറയുകയും അതു യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ അതു മൂന്നുരു ജപിച്ച് വിജൃംഭിതവീര്യനായി രാവണനെ എതിരിട്ടു വധിച്ചു.

ആപത്തിലും കുഴപ്പത്തിലും ഭയത്തിലും സൂര്യനെ കീര്‍ത്തനം ചെയ്യുന്നവന് ഇടിവ് ഏല്ക്കില്ല എന്നാണ് ഈ സ്തോത്രത്തിന്റെ ഫലശ്രുതി.
aadivya namam, aanakeraamala, adharam madhuram, Adhyatma ramayanam, ആദിത്യ hrudayam, Advaita Chintha Paddhati, agnihotra, aigiri nandini, anivaaka charthil,asato-maa-sadgamaya, ashta lakshmi, ashtamirohini, atharva veda, ayyappa, ayyappa suprabhatham, Ayyappa-Photos, Ayyappa-Songs, ayyappan, bagavad geetha, Bhagavad Gita,Bhagavatam, Bhaja_Govindam, bhajans, bookd, books, chanting, Chattambi Swamikal,chithra, colours, devotional, download, downloads, e book, e-book, ebook, enthe nee kanna,ezhtthachan, ezhuthachan, free, full, gallery, ganga theertham, gayathri mantharam malayalathil, guruvayoor, guruvayoorappa nin, guruvayoorappan, guruvayurappante pavizhadharam,harikaamboji, Harinamakeerthanam, harivarasanam, hindi, hindu, Home, importance,in malayalam, india, jayachandran, kaasi raameswaram, kaliyuga varada, kanikanum neram,kerala, krishna, Krishna Yajur Veda, Krishna-Devotional-Songs, kudajadriyil, lakshmi,Lakshmi_Sahasranamam, Lakshmi_stotras, Lalita sahasranama, listen, listion, lyrics,madurashtakam, Maha-Mrityunjaya-Mantra, Maha-Vishnu-Photos, mahabarat, Mahabharat_Video, Mahalakshmi Ashtakam, Mahishasura_Mardini, malayala, malayalam,Mantra, mantram, mantras, matching, meaning, mookambika, mookambike devi, movie,mp3, MS SUBBULAKSHMI, music, namashivaaya, narayaneeyam, Neeyenne gayakanaakki,neram, ninne kandu, Njanappana, numbers, online, orkut, oru neramenkilum, oru pidi avilumay, osho, Osho Quotes, p leela, panchabhuta, panchakshara, part 1, pdf,photos, pics, pilgrimage, places, poornamadah, rajeswari, ramana maharshi, Ramayanam-Malayalam, Ramayanam-Video, read, Rig_veda_Audio, rules, sabarimala, sacred, sahana vavatu, sahasranaamam, Sama veda, sanskrit, saranam ayyappa, satyamaya ponnum,scared, scraps, serial, Shanti Mantra, Shanti-Mantra, sharanam vilikal, shiva, Shiva Tandava Stotram, Shiva-Songs, Shukla Yajur Veda, siva, song, songs, sree krishna, sreemahadevo nama, sthothram, story, stotra, stotram, stotras, streaming, strotram,suprabhatham, swami, swami chinmayananda, swami sharanam, temple, Thirukkural in Malayalam, truppangottappa, tv, upanishad, upanishads, vadakkumnatha,veda, vedam, VEDAMANTRAM, vedantha, venkiteswara suprabhatham, vishnu,vishnu sahasranaamam, vishnu songs, Vivekananda In Chicago, vrischika, wallpapers,Why-To-Study-Geetha, yesudas, അഗ്നിഹോത്രം, അച്യുതം കേശവം , അച്യുതാഷ്ടകം,അണിവാക ചാര്‍ത്തില്‍‌, അഥര്‍വ വേദം, അദ്വൈത ചിന്താ പദ്ധതി, അധരം മധുരം, അധ്യാത്മ രാമായണം,അര്‍ത്ഥസഹിതം , അഷ്ട ലക്ഷ്മി, അഷ്ടമിരോഹിണി നാളിലെന്‍, ആത്മോപദേശ ശതകം, ആദിത്യഹൃദയം,ആദിവ്യനാമം അയ്യപ്പാ, ആനകേറാ മല, ഈശാവാസ്യ ഉപനിഷദ്, ഈശ്വരഭക്തി, ഉദിചുയര്ന്നൂ മാമലമേലെ,ഋഗ്വേദം, എന്തിന് ഗീതപഠിക്കണം, എന്തേ നീ കണ്ണാ, ഏകാഗ്രതയുണ്ടാവാന്‍, ഐഗിരി, ഒരു നേരമെങ്കിലും,ഒരുപിടിയവിലുമായ്, ഓം അസതോമാ സദ്‌ഗമയ, ഓം നമോ ഗണപതേ, ഓഷോ, ഓഷോ വചനങ്ങള്‍, കണികാണും നേരം, കാണുക, കാനനവാസാ കലിയുഗ, കാശിരാമേശ്വരം, കുടജാദ്രിയില്‍, കൃഷ്ണയജുര്‍വേദം,കേള്‍ക്കുക, ക്ഷേത്രപ്രദിക്ഷിണം, ഗണപതി, ഗാന ശേകരം, ഗാനം, ഗായത്രിമന്ത്രം, ഗുരുവായൂരപ്പന്‍റെ,ഗുരുവായൂരപ്പാ നിന്‍ മുന്നില്‍‌, ചട്ടന്പി സ്വാമികള്‍, ചിക്കാഗോ, ജയചന്ദ്രന്‍, ജോലിലഭിക്കാന്‍, ജ്ഞാനപ്പാന,ടിവി, തിരുക്കുറല്‍, തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍, ദക്ഷിണകാശിയാം, ധനം നേടാന്‍, നന്ദിനി, നരസിംഹ വര്‍ണന,നാമജപം, നാരായണായ നമഃ, നാരായണീയം, നിത്യ പാരായണം, നിന്നെക്കണ്ടു കൊതി, നീതിസാരം,നീയെന്നേ ഗായകനാക്കീ, പഞ്ചഭൂതങ്ങള്‍, പഞ്ചാക്ഷരമന്ത്രം, പാട്ടുകള്‍, പൂന്താനം, പൂര്ണ്ണമദഃ, പ്രസംഗം,ബുദ്ധിശക്തിക്ക്‌, ഭക്തി ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ഭഗവത് ഗീത, ഭഗവദ്ഗീത മലയാളത്തില്‍, ഭജ ഗോവിന്ദം,ഭജന, ഭയമില്ലാതാക്കാന്, ഭാഗവതം, ഭാഗ്യസൂക്തം, ഭാര്യാഭര്‍തൃബന്ധം, മനീഷ പഞ്ചാങ്കം, മന്ത്രം, മന്ത്രങ്ങള്‍,മര്ദ്ദിനി, മലയാളം, മലയാളം പുസ്തകം, മലയാളം മന്ത്രങ്ങള്‍, മലയാളത്തില്‍, മഹാ ഭാഗവതം, മഹാ മൃത്യുഞ്ജയ മന്ത്രം, മഹാഭാരതം, മഹാലക്ഷ്മി, മഹിഷാസുര, മാതാ അമൃതാനന്ദമയി, മുഴുവന്‍, മൂകാംബികേ ദേവി, യജുര്‍വേദം, യേശുദാസ്, രമണ മഹര്‍ഷി, രാധ തന്‍ പ്രേമത്തോടാ‍ണോ, രാമായണം, ലക്ഷ്മി, ലക്ഷ്മി ദേവി, ലളിത സഹസ്രനാമ സ്തോത്രം, വചനങ്ങള്,‍ വടക്കുംനാഥാ സര്‍വ്വം, വഴിപാടുകള്‍, ആയിക്കുക്, വിദ്യലഭിക്കാന്‍, വിവേകാനന്ദന്‍, വിഷ്ണു സഹസ്രനാമ സ്തോത്രം, വൃശ്ചികപ്പൂമ്പുലരീ, വെങ്കിടേശ്വര സുപ്രഭാതം, വേദം, ശ്രാന്ഖ്‌അരാചാര്യര്‍‍ ശബരിമല, ശരണംവിളികള്,‍ , ശാന്തി മന്ത്രം, ശാന്തിമന്ത്രം, ശിവ, ശിവ തന്ടവ സ്തോത്രം, ശുക്ലയജുര്‍വേദം, ശ്രീ നാരായണ ഗുരു, ശ്രീ മഹാലക്ഷ്മി അഷ്ടകം, ശ്രീകണ്‌ഠേശ്വരാ, ശ്രീമഹാദേവോനമഃ, സത്യമായപൊന്നും, സത്യാര്‍ത്ഥപ്രകാശം, സന്ധ്യ നാമം, സന്ധ്യാനാമം, സന്‍സ്കാര്‍ ടിവി, സര്‍വേശാം സ്വസ്ഥിര്,‍ , സഹസ്രനാമം, സാമവേദം, സീരിയല്‍, സുപ്രഭാതം, സുബ്ബലക്ഷ്മി, സ്തോത്രം, ഹരി കാമ്പോജി രാഗം, ഹരിനാമ കീര്‍ത്തനം, ഹരിവരാസനം.

No comments:

Post a Comment

Related Posts with Thumbnails