നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label നിത്യ പാരായണം. Show all posts
Showing posts with label നിത്യ പാരായണം. Show all posts

Wednesday, April 21, 2010

Vishnu_Japa_Mantra

വിഷ്ണു


വിഷ്ണു ഭക്തന്മാര്‍ ഈ ജപം നിത്യേന ചെയ്യുക.


ധ്യാനം:-
ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌ-
മോദകീപങ്കജാനി.
ദ്രാഘിഷ്ഠൈര്‍ബ്ബാഹുദണ്ഡൈര്ദ്ദധതമജിതമാ-
പീതവാസോ വാസനം.
ധ്യായേത്‌ സ്ഫായത്കിരീടോജ്വലമകുടമഹാ-
കുണ്ഡലം വന്യമാലാ-
വത്സശ്രീകൌസ്തുഭാഡ്യം സ്മിതമധുരമുഖം
ശ്രീധരാശ്ശിഷ്ട പാര്‍ശ്വം.

സാദ്ധ്യനാരായണ: ഋഷി
ദേവീഗായത്രീഛന്ദ:
ശ്രീമന്നാരായണോ ദേവതാ
ഓം നമോ നാരായണായ.

Tuesday, April 20, 2010

Paramasiva_Japa_Mantra

ശ്രീ പരമശിവന്‍



ഈ നാമജപം ശ്രീപരമശിവന്‍റെ നിത്യപാരായണത്തിനു ഉത്തമമാണ്. വളരെ ഭക്തിയോടും ശുദ്ധിയോടും ഈ നാമം ജപിക്കുക.

ധ്യാനം :-
ഓം ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം
രത്നാകല്പ്പോജ്വലാംഗം പരശുമൃഗവരാഭീതിഹസ്തം പ്രസന്നം
പത്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീംവസാനം
വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം

വാമദേവഋഷി:
പംക്തി ഛന്ദ:
ഈശാനോ ദേവതാ-
ഓം നമശ്ശിവായ

Thursday, March 4, 2010

Bhagavatam






ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളാണ് ഈ ശ്ളോകങ്ങള്‍.ശ്രീ വെങ്കിടേശാനന്ദസ്വാമി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ മാത്രം ഇവിടെ തിരഞ്ഞെടുത്തു അവതരിപ്പിച്ചിരിക്കുന്നു.


Bhagavatham_nithya_parayanam
Related Posts with Thumbnails
Bookmark and Share