
ഈ ലോകത്തില്‍ ഗൃഹസ്ഥാശ്രമത്തില്‍ ജീവിക്കുന്ന എല്ലാവര്ക്കും ധനം ഏറ്റവും വേണ്ടപ്പെട്ടത് തന്നെയാണ്.ധന സമ്പാദിക്കാന്‍ നമ്മള്‍ ധാര്‍മ്മികമായി അധ്വാനിക്കുക തന്നെ വേണം. എന്നാല്‍ ഒരുപക്ഷെ നമ്മള്‍ എന്തെല്ലാം ചെയ്താലും എത്ര കഷ്ടപ്പെട്ടാലും വെറുതെയായിപ്പോകുന്നു. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ധനം സംബാധിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനുമായി പല മന്ത്രങ്ങളും ഉപദേശിക്കുകയുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു മന്ത്രത്തെപറ്റിയാണ് ഇവിടെ പറയുന്നത്.
കേള്‍ക്കുക
സ്വന്തമാക്കുക

'ഓം ബ്രസീ നമഹ' (aum brzee namah)
ഈ മന്ത്രം നല്‍കിയത് വിശ്വാമിത്ര മഹര്‍ഷിയാണ്. അദ്ദേഹം ആദ്യം ഒരു രാജാവായിരുന്നു പിന്നീട് കഠിനമായ തപസ്സ് ചയ്തു ഒരു രാജര്‍ഷിയായി. അദ്ദേഹം വസിഷ്ഠ മഹര്‍ഷിയുടെ ശിഷ്യനായി ആയിരത്തിഅഞ്ഞൂറ് വര്ഷം കഠിന തപസ്സില്‍ ഏര്‍പ്പെട്ടു. അങ്ങിനെ അദ്ദേഹം കണ്ടെത്തിയ മന്ത്രാമാണ് ഇത്. ഈ മന്ത്രം വളരെ ശക്തിയേറിയതാണെന്ന് പറയപ്പെടുന്നു. ഇത് 108 തവണയോ 1008 തവണയോ ജപിക്കവുന്നതാണ്. ഈ മന്ത്രം ചിട്ടയായി കേള്‍ക്കുന്നത്പോലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാകും.
thanks
ReplyDeletethanks, at wsat time we shall chant this mantra?
ReplyDeleteDhanya
dhanya_m_j@yahoo.com
thanks
ReplyDelete