സുബ്രഹ്മണ്യന്‍

ധ്യാനം
സിന്ദൂരാരുണവിഗ്രഹം സുരഗണാ-
നന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ-
കല്പപ്രകാമോജ്ജ്വലം
നാനാവിഭ്രമഭൂഷണവ്യതികരം
സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൌ ദധാനമുദിതാ-
ഭീഷ്മപ്രഭാവം ഗുഹം.
സനല്‍കുമാര: ഋഷി:
ഗായത്രീ ഛന്ദ:
സുബ്രഹ്മണ്യോ ദേവതാ
ഓം വചല്‍ഭുവേ നമ:
No comments:
Post a Comment