ഉദിചുയര്ന്നൂ മാമലമേലെ
Download
ആല്‍ബം :
സംഗീതം : ഗംഗൈ അമരന്‍
രചന : ചൊവല്ലൂര്‍ കൃഷ്ണന്‍ കുട്ടി
പാടിയത്: കെ ജെ യേശുദാസ്
ഉദിചുയര്ന്നൂ മാമലമേലെ ഉത്രം നക്ഷത്രം (സ്വാമി ശരണം)
കുളിച്ചു തൊഴുതു വലം വെക്കുന്നു ഭക്തരഹോരാത്രം (അയ്യപ്പ ശരണം)
നമിച്ചിടുന്നെ അടിയൊനാശ്രയം എന്നും നീ മാത്രം (2)
ഉദിചുയര്ന്നൂ മാമലമേലെ......
കലിയുഗവരദ കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍ (2)
കഠിനതരം കരിമലകേറാനായ് അണഞ്ഞിടും നേരം
കായബലം താ പാദബലം താ(2)
ഭക്തജനപ്രിയനെ
ഉദിചുയര്ന്നൂ മാമലമേലെ......
ഇരുമുടിയേന്തി പാതകള്‍ താണ്ടി ചിന്തുകളും പാടി (2)
കരുണാമയനെ നിന്നെക്കാണാന്‍ നടക്കലെത്തുമ്പോള്‍
ഹരിഹര നന്ദന നിറകതിരൊളിയായ് (2)
ഞങ്ങളിലുണരേണം
ഉദിചുയര്ന്നൂ മാമലമേലെ......
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Monday, September 28, 2009
udichuyarnnu
ലേബലുകള്‍:
chithra,
devotional,
download,
free,
kerala,
kudajadriyil,
lyrics,
malayalam,
mookambika,
mp3,
online,
songs,
yesudas,
ഉദിചുയര്ന്നൂ മാമലമേലെ
Subscribe to:
Post Comments (Atom)
No comments:
Post a Comment