കുടജാദ്രിയില്
Download
ആല്ബം: നീലക്കടമ്പ്
സംഗീതം: രവീന്ദ്രന്
രചന : ജയകുമാര്
പാടിയത്: യേശുദാസ്
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി
ഗുണ ദായിനി സര്വ ശുഭാകാരിണി
കാതരഹൃദയ സരോവര നെറുകയില്
ഉദയാങ്കുലിയാകൂ.... മങ്കള മന്ദസ്മിതം തൂകൂ .....
നാദാംബികേ മൂകാംബികേ..........
ആദിപരാശക്തി നീയേ........
അഴലിന്റെ ഇരുള് വന്നു മൂടുന്ന മിഴികളില്
നിറകതിര് നീ ചൊരിയൂ
ജീവനില് സൂര്യോദയം തീര്ക്കൂ
കുടജാദ്രിയില്..........
വിദ്യാവിലാസിനി വരവര്ണ്ണിനി
ശിവകാമേശ്വരി ജനനീ
ഒരു ദു:ഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കൂ
ഹൃദയം സൌപര്ണ്ണികയാക്കൂ
കുടജാദ്രിയില്............
നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും ഞങ്ങള്ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില് എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില് ഞങ്ങളെ ഈ ഇമെയില് വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label chithra. Show all posts

Tuesday, October 6, 2009
kudajadriyil
ലേബലുകള്:
chithra,
devotional,
download,
free,
kerala,
kudajadriyil,
lyrics,
malayalam,
mookambika,
mp3,
online,
songs,
yesudas,
കുടജാദ്രിയില്
narayanaya nama
നാരായണായ നമഃ
Download
ആല്ബം: ചട്ടക്കാരി
സംഗീതം: ജി ദേവരാജന്
രചന : വയലാര് രാമവര്മ
പാടിയത്: പി ലീല
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെണ്തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന് ഹൃദയപത്മങ്ങളില്
മാഹേന്ദ്രനീലമണി പീഠത്തില്വെച്ചു കണികാണാന് വരം തരിക നാരായണ

ലക്ഷ്മീകടാക്ഷ ദലമാല്യങ്ങള്വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര് ചൂടാന് വരം തരിക നാരായണ

കാലങ്ങള്തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള് പാടാന് വരം തരിക നാരായണ

p leela,
songs,
yesudas,
നാരായണായ നമഃ
Monday, September 28, 2009
udichuyarnnu
ഉദിചുയര്ന്നൂ മാമലമേലെ
Download
ആല്ബം :
സംഗീതം : ഗംഗൈ അമരന്
രചന : ചൊവല്ലൂര് കൃഷ്ണന് കുട്ടി
പാടിയത്: കെ ജെ യേശുദാസ്
ഉദിചുയര്ന്നൂ മാമലമേലെ ഉത്രം നക്ഷത്രം (സ്വാമി ശരണം)
കുളിച്ചു തൊഴുതു വലം വെക്കുന്നു ഭക്തരഹോരാത്രം (അയ്യപ്പ ശരണം)
നമിച്ചിടുന്നെ അടിയൊനാശ്രയം എന്നും നീ മാത്രം (2)
ഉദിചുയര്ന്നൂ മാമലമേലെ......
കലിയുഗവരദ കന്നിക്കാരാം പൈതങ്ങള് ഞങ്ങള് (2)
കഠിനതരം കരിമലകേറാനായ് അണഞ്ഞിടും നേരം
കായബലം താ പാദബലം താ(2)
ഭക്തജനപ്രിയനെ
ഉദിചുയര്ന്നൂ മാമലമേലെ......
ഇരുമുടിയേന്തി പാതകള് താണ്ടി ചിന്തുകളും പാടി (2)
കരുണാമയനെ നിന്നെക്കാണാന് നടക്കലെത്തുമ്പോള്
ഹരിഹര നന്ദന നിറകതിരൊളിയായ് (2)
ഞങ്ങളിലുണരേണം

Friday, September 25, 2009
ashtamirohini
അഷ്ടമിരോഹിണി നാളിലെന്
Download
ആല്ബം : തുളസീതീര്ത്ഥം
സംഗീതം : ടി എസ് രാധാകൃഷ്ണന്
രചന : ചൊവ്വല്ലൂര് കൃഷ്ണന്കുട്ടി
പാടിയത്: കെ എസ് ചിത്ര
അഷ്ടമിരോഹിണി നാളിലെന് മനസ്സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്

ഗോപികാരമണന്റെ കാലടിപൂവിരിയും ഗോകുലം കാണാന് കഴിഞ്ഞെങ്കില്
ഒരു ഗോപികയായ് ഞാന് പിറന്നെങ്കില് .. പിറന്നെങ്കില്
അഷ്ടമിരോഹിണി നാളിലെന് മനസ്സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില് ആ...ആ....
കോടക്കാര്വര്ണ്ണന്റെ അധരങ്ങള് ചുംബിക്കും ഓടക്കുഴലായ് ഞാന് മാറിയെങ്കില്

നിത്യവും കണ്ണനെ നക്കിത്തിടയ്ക്കുന്ന നിത്യവും കണ്ണനെ നക്കിത്തുടയ്ക്കുന്ന
കറ്റക്കിടാവായ് ഞാന് ജനിച്ചെങ്കില് .. ജനിച്ചെങ്കില്..

അഷ്ടമിരോഹിണി നാളിലെന് മനസ്സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കില് ആ...
ഗുരുവായൂരമ്പല മതിലകത്തും കളീവിളക്കൊളിചൊരിയുന്ന വേദിയിലും

അവതാരലീലകളാടുന്ന കണ്ണനേ അവതാരലീലകളാടുന്ന കണ്ണനേ
തഴുകുന്നൊരിളം കാറ്റായ് മാറിയെങ്കില്.. മാറിയെങ്കില് ആ...

ashtamirohini,
chithra,
devotional,
download,
free,
kerala,
lyrics,
malayalam,
mookambika,
mp3,
online,
songs,
yesudas,
അഷ്ടമിരോഹിണി നാളിലെന്
Subscribe to:
Posts (Atom)