
അതിരാവിലെ ഭഗവാനെ ഉണര്‍ത്താനുള്ള ഗാനങ്ങളാണ് ഇവ. ഒരുപാട് ദൈവങ്ങള്‍ക്ക് വേറെ വേറെ സുപ്രഭാതം ഗാനങ്ങള്‍ ഉണ്ട്, എങ്കിലും വെങ്കിടേശ്വര സുപ്രഭാതമാണ് ഏറ്റവും പ്രചാരമുള്ളത്. ഇത് തിരുപ്പതിയിലെ വെങ്കിടേശ്വര ഭഗവാനെ സ്മരിച്ചുകൊണ്ടുള്ളതാണ്. സുബലക്ഷ്മി ആലപിച്ച ഗാനങ്ങള്‍ വളരെ പ്രസിദ്ധമാണ്.
വെങ്കിടേശ്വര സുപ്രഭാതം
കേള്‍ക്കുക
വെങ്കിടേശ്വര സുപ്രഭാതം
കേള്‍ക്കുക
Super
ReplyDelete