നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Saturday, March 13, 2010

Chandrasekharashtakamകേള്‍ക്കുകസ്വന്തമാക്കുക

download Pictures, Images and Photos

രത്നസാനുശരാസനം രജതാദ്രിശൃങ്ഗനികേതനം
സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം
ക്ഷിപ്രദഘ്തപുരത്രയം ത്രിദിവാലയൈരഭിവന്ദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

പഞ്ചപാദപപുഷ്പഗന്ധപദാമ്ബുജദ്വയശോഭിതം
ഭാലലോചനജാതപാവകദഗ്ധമന്മഥവിഗ്രഹം
ഭസ്മദിഗ്ധകളേവരം ഭവനാശനം ഭവമവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

മത്തവാരണമുഖ്യചര്മകൃതോത്തരീമനോഹരം
പങ്കജാസനപദ്മലോചനപുജിതാങ്ഘ്രിസരോരുഹം
ദേവസിന്ധുതരംഗശീകര സിക്തശുഭ്രജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

യക്ഷരാജസഖം ഭഗാക്ഷഹരം ഭുജങ്ഗവിഭൂഷണം
ശൈലരാജസുതാ പരിഷ്കൃത ചാരുവാമകളേവരം
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

കുണ്ഡലീകൃതകുണ്ഡലേശ്വരകുണ്ഡലം വൃഷവാഹനം
നാരദാദിമുനീശ്വരസ്തുതവൈഭവം ഭുവനേശ്വരമ്
അന്ധകാന്ധകാമാ ശ്രിതാ മരപാദപം ശമനാന്തകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

ഭഷജം ഭവരോഗിണാമഖിലാപദാമപഹാരിണം
ദക്ഷയജ്ഞര്വിനാശനം ത്രിഗുണാത്മകം ത്രിവിലോചനമ്
ഭുക്തിമുക്തഫലപ്രദം സകലാഘസങ്ഘനിവര്ഹനം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

ഭക്ത വത്സലമചിഞ്തം നിധിമക്ഷയം ഹരിദമ്വരം
സര്വഭൂതപതിം പരാത്പര പ്രമേയമനുത്തമമ്
സോമവാരിജ ഭൂഹുതാശനസോമപാനിലഖാകൃതിം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

വിശ്വസൃഷ്ടിവിധാലിനം പുനരേവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമ ശേഷലോകനിവാസിനമ്
ക്രിഡയന്തമഹര്നിശം ഗണനാഥയൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ

മൃത്യുഭീതമൃകണ്ഡസൂനുകൃതസ്തവ ശിവ സന്നിധൌ
യത്ര കുത്ര ച പഠേന്നഹി തസ്യ മൃത്യുഭയം ഭവേത്
പൂര്ണമായുരരോഗിതാമഖിലാഥ സമ്പദമാദരം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ

No comments:

Post a Comment

Related Posts with Thumbnails