നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, March 12, 2010

Mukundashtakam


കേള്‍ക്കുകസ്വന്തമാക്കുക

download Pictures, Images and Photos

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടെ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.

സംഹൃത്യ ലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സര്‍‌വ്വേസ്വരം സര്‍‌വ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി.

ആലോക്യ മാതുര്‍‌മ്മുഖമാദരേണ
സ്തന്യം പിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി.

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദി ദേവാര്‍‌ച്ചിതപാദപദ്മം
സന്താന കല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി.

കളിന്ദജാന്തഃസ്ഥിതകാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
തത്പുച്ഛഗസ്തം ശരദിദ്ന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

ശിക്യേ നിധായാജ്യപയോദധീനി
തിര്യഗ്ഗതായാം വ്രജനായികായാം
ഭുക്ത്വാ യതേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി.

ലംബാളകം ലംബിതഹാരയഷ്ടിം
ശ്രുംഗാര ലീലാങ്കുരദന്തപംക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

ഉലൂഖലേ ബദ്ധമുദാരചൌര്യ-
മുത്തുംഗയുഗ്മാര്‍ജ്ജുനഭംഗലീലം
ഉത്ഫുല്ല പദ്മായതചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

ഫലശ്രുതി

ഏവം മുകുന്ദാഷ്ടമാദരേണ
സകൃത് പഠേദ് യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രിയശ്ച വിദ്യാശ്ച യശ്ശ്ച മുക്തിം.

2 comments:

  1. മൂന്നാമത്തെ വരി "വടസ്യ പത്രസ്യ പുടെ.." എന്ന് ആക്കൂ. മറ്റേതിന് അര്‍ത്ഥ ദോഷം ഉണ്ട്.

    ReplyDelete
  2. മുകുന്ദാഷ്ടകത്തിലെ ആദ്യശ്ലോകത്തിലെ മൂന്നാമത്തെ വരിയിലെ ആദ്യത്തെ പദം ’വിടസ്യ‘ എന്നല്ല, ’വടസ്യ‘ എന്നാണു് വേണ്ടതു്. തിരുത്തുമല്ലോ.

    കെവിക്രമൻ

    ReplyDelete

There was an error in this gadget
Related Posts with Thumbnails