
യജ്ഞക്രിയകള്‍ക്ക് മാത്രമാണ് യജുര്‍വേദത്തിന്റെ ഉപയോഗം.കൃഷ്ണയജുര്‍വേദമെന്നും ശുക്ലയജുര്‍വേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുര്‍വേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തില്‍ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. യജ്ഞപ്രധാനമായത് യജുര്‍വേദം.
No comments:
Post a Comment