ഭാര്യാഭര്‍തൃബന്ധം ദൃഢമാക്കുന്നതിന്
ഈ മന്ത്രം അഥര്‍വ വേദത്തില്‍ നിന്നുമുള്ളതാണ്
ഓം യഥേദം ഭൂമ്യാ അധി തൃണം
വാതോ മഥായതി. ഏവാ മഥ്നാമി തേ മനോ
യഥാ മാം കാമിന്യസോ
യഥാ മന്നാപഗാ അസഃ
മന്ദമാരുതന്‍ പുല്‍ക്കൊടിയെ തഴുകുന്നത് പോലെ ഞാന്‍ നിന്‍റെ മനസ്സിനെ തലോടുന്നു. അല്ലയോ പത്നീ നീ എനിക്കെന്നും ഇങ്ങിനെയായിരിക്കട്ടെ. തുണയായിരിക്കട്ടെ. നാം പരസ്പരം ഒരിക്കലും വേര്‍ പിരിയാതിരിക്കട്ടെ. പരസ്പരം ഒന്നായിരിക്കട്ടെ.
മഹത്തായ അറിവുകളിലേക്ക് ഉള്ളൊരു വാതായനം ...ഈ സൈറ്റിന് എല്ലാവിധ ആശംസകളും .
ReplyDeleteഅനില്‍ കുമാര്‍
Anybody has kandakarna mantras ..pls post that..if any pictures also welcome
ReplyDeletevery informative site . Thanks for sharing so preciuous knowledge.God bless entire team who is behind this site
ReplyDelete