
ഗൃഹദോഷ ശാന്തിക്ക് അതാതു ഗ്രഹങ്ങളുടെ ഇഷ്ടനിറം അണിയുന്നത് ഉത്തമമാണ്.
മേടക്കൂറ് :- ചുവപ്പും മഞ്ഞയും.
ഇടവക്കൂറ് :- കറുപ്പ്, പച്ച, നീല, വെള്ള.
മിഥുനം :- പച്ച, വെള്ള.
കര്‍ക്കിടകം :- ചുവപ്പ്, മഞ്ഞ, ഇളംമഞ്ഞ, വെള്ള.
ചിങ്ങം :- ചുവപ്പ്, ഓറഞ്ച്, റോസ്.
കന്നി :- പച്ച, വെള്ള.
തുലാം :- കറുപ്പ്, നീല, പച്ച, വെള്ള.
വൃശ്ചികം :- ഇളംമഞ്ഞ, ചുവപ്പ്, മഞ്ഞ.
ധനു :- ചുവപ്പ്, മഞ്ഞ.
മകരം :- നീല, വെള്ള, കറുപ്പ്.
കുംഭം :- കറുപ്പ്, നീല, പച്ച.
മീനം :- മഞ്ഞ, ചുവപ്പ്, ക്രീം.
No comments:
Post a Comment