നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ramana maharshi. Show all posts
Showing posts with label ramana maharshi. Show all posts

Tuesday, February 23, 2010

Sri Ramana Maharshi




ശ്രീ രമണ മഹര്‍ഷിയുടെ വചനങ്ങള്‍

Sri Ramana Maharshi Who Am I




രമണ മഹര്‍ഷി (December 30, 1879 – April 14, 1950), തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പതിനാറു വയസ്സ് കഴിഞ്ഞപ്പോള്‍ അദ്ദേഹം വീടുവിട്ടു തിരുവണ്ണാമലയ് എന്ന സ്ഥലത്തേക്ക് പോയി.
അദ്ദേഹത്തിന്‍റെ ശിഷ്ട ജീവിതം അവിടെയായിരുന്നു.
രമണാശ്രമം സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ തിരുവണ്ണാമലയ് എന്നാ സ്ഥലത്താണ്.
Related Posts with Thumbnails
Bookmark and Share