കാനനവാസാ കലിയുഗ
Download
ആല്ബം :
സംഗീതം : ഗംഗൈ അമരന്
രചന :
പാടിയത്: കെ ജെ യേശുദാസ്
കാനനവാസാ കലിയുഗ വരദാ (2)
കാല്തളിരിണ കൈ തൊഴുന്നേന് നിന് (2)
കേശാദിപാദം തൊഴുന്നേന്
കാനനവാസാ....
നിരുപമ ഭാഗ്യം നിന് നിര്മ്മാല്യ ദര്ശനം
നിര്വൃതി കരം നിന് നാമസങ്കീര്ത്തനം
അസുലഭ സാഫല്യം നിന് വരദാനം
അടിയങ്ങള്ക്കവലഭം നിന് സന്നിദാനം
കാനനവാസാ....
കാനന വേണുവില് ഓംകാരമുണരും
കാലത്തിന് താലത്തില് നാളങ്ങള് വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായീ നിന് അരികില് വരും
കാനനവാസാ....
നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും ഞങ്ങള്ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില് എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില് ഞങ്ങളെ ഈ ഇമെയില് വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label kaliyuga varada. Show all posts
Showing posts with label kaliyuga varada. Show all posts
Thursday, September 10, 2009
കാനനവാസാ കലിയുഗ
ലേബലുകള്:
ayyappa,
devotional,
download,
free,
kaliyuga varada,
lyrics,
malayalam,
online,
songs,
yesudas,
കാനനവാസാ കലിയുഗ
Subscribe to:
Posts (Atom)

