എന്തേ നീ കണ്ണാ
Download
ചിത്രം: സസ്നേഹം സുമിത്ര
സംഗീതം: ഒസേപ്പച്ചന്
പാടിയത്: ഗായത്രി
എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ എനിയ്ക്കെന്തേ തന്നില്ല
കൃഷ്ണ തുളസിക്കതിരായി ജന്മം (എന്തേ)
എന്തേ നീ കൃഷ്ണാകൃഷ്ണാ
എന്തേ നീ കൃഷ്ണാ എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക (എന്തേ നീ കണ്ണാ)
കര്പ്പൂരമായ് ഞാന് എരിഞ്ഞു തീര്ന്നോളാം
ഇഷ്ട ദൈവത്തിന് സുഗന്ധമായ് തീരാം (കര്പ്പൂര)
പുഷ്പമായ് മണ്ണില് പിറന്നാല് നിന് പൂജയ്ക്കു
പൊട്ടിച്ച മന്ദാര പുഷ്പമായ് മാറീടാം (എന്തേ നീ കണ്ണാ)
മഞ്ഞ തുകിലാണെനിയ്ക്കു പുലരി തന്
സ്വര്ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (മഞ്ഞ)
പാടും കുയിലിന്റെ പാട്ടില് ഞാന് കെട്ടതു
ഓടകുഴലിന്റെ നാദമാണല്ലോ
പുഷ്പാഞ്ജലിയ്ക്കായ് ഇറുത്തു ചെത്തിയും
ചെമ്പക പൂക്കളും കണ്ണാ
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്
ഉദ്യാനപാലകന് നീയെന്നറിയാതെ (എന്തേ നീ കണ്ണാ)
എന്തേ നീ കണ്ണാ എനിയ്ക്കെന്തേ തന്നില്ല
കൃഷ്ണ തുളസിക്കതിരായി ജന്മം
എന്തേ നീ കൃഷ്ണാ
എന്തേ നീ കൃഷ്ണാ എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക
കൃഷ്ണാ കൃഷ്ണാ
നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും ഞങ്ങള്ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില് എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില് ഞങ്ങളെ ഈ ഇമെയില് വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label enthe nee kanna. Show all posts
Showing posts with label enthe nee kanna. Show all posts
Thursday, September 10, 2009
എന്തേ നീ കണ്ണാ
ലേബലുകള്:
devotional,
download,
enthe nee kanna,
free,
kanikanum neram,
kerala,
lyrics,
malayalam,
mp3,
online,
songs,
vadakkumnatha,
yesudas,
എന്തേ നീ കണ്ണാ
Subscribe to:
Posts (Atom)

