നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label shiva. Show all posts
Showing posts with label shiva. Show all posts

Thursday, March 18, 2010

Bilvashtakam



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുഷം
ത്രിജന്മപാപ സഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഹ്യേകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഹ്യേകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഹ്യേകബില്വം ശിവാര്‍പ്പണം

ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഹ്യേകബില്വം ശിവാര്‍പ്പണം

ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഹ്യേകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം

കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഹ്യേകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഹ്യേകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേച്ഛിവസന്നിധൌ
സര്‍വ്വപാപവിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്.

Saturday, March 13, 2010

Shivashtakam



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജാമ്
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

ഗലേ രുണ്ഡമാലം തനൌ സര്പജാലം മഹാകാലകാലം ഗണേശാധിപാലമ്
ജടാജൂടഭങ്ഗോത്തരങ്ഗൈര്വിശാലം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

മുദാമാകരം മണ്ഡനം മണ്ഡയന്തം മഹാമണ്ഡല ഭസ്മഭൂഷധരംതമ്
അനാദിഹ്യപാരം മഹാമോഹഹാരം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

തടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപനാശം സദാസുപ്രകാശമ്
ഗിരീശം ഗണേശം മഹേശം സുരേശം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

ഗിരിന്ദ്രാത്മജാസംഗ്രഹീതാര്ധദേഹം ഗിരൌ സംസ്ഥിതം സര്വദാ സന്നഗേഹമ്
പരബ്രഹ്മബ്രഹ്മാദിഭിര്വന്ധ്യമാനം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാമ്ഭോജനമ്രായ കാമം ദദാനമ്
ബലീവര്ദയാനം സുരാണാം പ്രധാനം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

ശരച്ചന്ദ്രഗാത്രം ഗുണാനന്ദ പാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രമ്
അപര്ണാകലത്രം ചരിത്രം വിചിത്രം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

ഹരം സര്പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരമ്
ശ്മശാനേ വദന്തം മനോജം ദഹന്തം ശിവം ശങ്കരം ശമ്ഭുമീശാനമീഡേ

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേ പഠേത് സര്വദാ ഭര്ഗഭാവാനുരക്തഃ
സ പുത്രം ധനം ധാന്യമിത്രം കലത്രം വിചിത്രം സമാസാദ്യ മോക്ഷം പ്രയാതി

Thursday, March 11, 2010

Lingashtakam




കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ബ്രഹ്മ മുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാഷിത ശോഭിത ലിംഗം
ജന്മജ ദു:ഖ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

ദേവ മുനി പ്രവരാര്‍ച്ചിത ലിംഗം
കാമ ദഹന കരുണാകര ലിംഗം
രാവണ ദര്‍പ്പ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

സര്‍വ്വ സുഗന്ധ സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണ ലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

കനക മഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷ സുയജ്ഞ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

കുംകുമ ചന്ദന ലേപിത ലിംഗം
പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

ദേവ ഗണാര്‍ച്ചിത സേവിത ലിംഗം
ഭാവയിര്‍ ഭക്തിഭിരേവശ ലിംഗം
ദിനകര കോടി പ്രഭാകര ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

അഷ്ട ദളോപരി വേഷ്ടിത ലിംഗം
സര്‍വ്വ സമുദ്ഭവ കാരണ ലിംഗം
അഷ്ട ദരിദ്ര വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

സുരഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരമ പരം പരമാത്മക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവന്നിധൌ
ശിവലോകമവാപ്നോദി
ശിവനേ സഹ മോദതേ.

Monday, November 16, 2009

Maha-Mrityunjaya-Mantra






സ്വന്തമാക്കു



മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

ധ്യാനം :
നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോനമ:
ശങ്കര പാര്‍വതിഭ്യാം.

മന്ത്രം :
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.


മന്ത്രാര്‍ത്ഥം :

വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ
മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ
എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി
എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ

ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

Related Posts with Thumbnails
Bookmark and Share