ഹരി കാമ്പോജി രാഗം.
Download
ആല്‍ബം: മയില്‍പ്പീലി
സംഗീതം: ജയവിജയ
രചന :
പാടിയത്: കെ ജെ യേശുദാസ്
ഹരി കാമ്പോജി രാഗം പഠിക്കുവാന്‍
ഗുരുവായൂരില്‍ ചെന്നൂ ഞാന്‍..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പന്‍ കണ്ടില്ലാ.. (ഹരി..)
രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാന്‍ പോകുന്നു (രാവിലെ..)
നാരയാണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തില്‍ പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)
വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാന്‍
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്.. വിറകിനു പോകുന്നു
പലരുടെ പരിഭവം തീര്‍ക്കുന്നു..
അതുകഴിഞ്ഞാല്‍ പിന്നെ കൃഷ്ണാട്ടം കാണുന്നു
പുലരുമ്പോള്‍ കുളിയായ്.. ജപമായീ..
കൃഷ്ണാ.. തോറ്റൂ ഞാന്‍.. ഭഗവാനേ.. (ഹരി..)
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label guruvayoor. Show all posts
Showing posts with label guruvayoor. Show all posts
Thursday, September 10, 2009
ഹരി കാമ്പോജി രാഗം
ലേബലുകള്‍:
devotional,
download,
free,
guruvayoor,
harikaamboji,
lyrics,
malayalam,
online,
songs,
yesudas,
ഹരി കാമ്പോജി രാഗം
നീയെന്നേ ഗായകനാക്കീ
നീയെന്നേ ഗായകനാക്കീ.
Download
ആല്‍ബം: മയില്‍പ്പീലി
സംഗീതം: ജയവിജയ
രചന :
പാടിയത്: കെ ജെ യേശുദാസ്
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (നീയെന്നേ..)
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ.. (ഉറങ്ങി..)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)
കയാമ്പൂക്കളില്‍ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങള്‍..
നിന്‍ പ്രിയ കാല്‍ത്തള നാദങ്ങള്‍ (കായാമ്പൂവില്‍..)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)
കഥകള്‍ തളിര്‍ക്കും ദ്വാപരയുഗമോ
കാല്‍ക്കല്‍ ഉദയങ്ങള്‍..
നിന്‍ തൃക്കാല്‍ക്കല്‍ അഭയങ്ങള്‍ (കഥകള്‍..)
ഗുരുവായൂരില്‍ പാടുമ്പോളെന്‍ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)
Download
ആല്‍ബം: മയില്‍പ്പീലി
സംഗീതം: ജയവിജയ
രചന :
പാടിയത്: കെ ജെ യേശുദാസ്
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (നീയെന്നേ..)
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ.. (ഉറങ്ങി..)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)
കയാമ്പൂക്കളില്‍ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങള്‍..
നിന്‍ പ്രിയ കാല്‍ത്തള നാദങ്ങള്‍ (കായാമ്പൂവില്‍..)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)
കഥകള്‍ തളിര്‍ക്കും ദ്വാപരയുഗമോ
കാല്‍ക്കല്‍ ഉദയങ്ങള്‍..
നിന്‍ തൃക്കാല്‍ക്കല്‍ അഭയങ്ങള്‍ (കഥകള്‍..)
ഗുരുവായൂരില്‍ പാടുമ്പോളെന്‍ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)
ലേബലുകള്‍:
devotional,
download,
free,
guruvayoor,
harikaamboji,
lyrics,
malayalam,
Neeyenne gayakanaakki,
online,
songs,
നീയെന്നേ ഗായകനാക്കീ,
യേശുദാസ്
Subscribe to:
Posts (Atom)

