
രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു.കൗടില്യന്‍ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു.' അര്‍ത്ഥശാസ്ത്രം ' എന്ന ഒറ്റകൃതി മതി ഈ മേഖലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാന്‍.ശത്രുക്കളെ ഉന്മൂലനം ചെയ്യുവാന്‍ ഏതുമാര്‍ഗ്ഗവും അവലംബിക്കാം എന്നായിരുന്നു ചാണക്യമതം.
സ്വന്തമാക്കുക
Chanakya Niti - Malayalam
No comments:
Post a Comment